MCYM MIDDLE EAST

MCYM MIDDLE EAST Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from MCYM MIDDLE EAST, mcym middle east, Jeddah.

16/12/2021
നിഖ്യാ സുന്നഹദോസിൽ വച്ച് ലോകം മുഴുവൻ ഉള്ള ക്രിസ്തീയ സമൂഹത്തിന്റെ ആധാരശിലകളായി പരി. പിതാക്കൻമാരാൽ ക്രമീകരിക്കപ്പെട്ട നാലു...
28/11/2021

നിഖ്യാ സുന്നഹദോസിൽ വച്ച് ലോകം മുഴുവൻ ഉള്ള ക്രിസ്തീയ സമൂഹത്തിന്റെ ആധാരശിലകളായി പരി. പിതാക്കൻമാരാൽ ക്രമീകരിക്കപ്പെട്ട നാലു ഭാഗങ്ങളിലുമുള്ള പരി. പാത്രിയർക്കീസൻമാരേയും ഒരുമിപ്പിച്ചു നിർത്തുന്ന ദൈവത്തിന് സ്തോത്രം...🙏🏻

18/11/2021
19/09/2021

കൂനൻ കുരിശിൽ നഷ്ടപെട്ട സഭയുടെ അടിസ്ഥാന ലക്ഷണമായ സാർവ്വത്രികത മലങ്കര സഭയ്ക്ക് തിരികെ നൽകി, പ്രാദേശിക സ്വാതന്ത്ര്യവാദം എന്ന സഭാ വിരുദ്ധതയിൽ നിന്ന് മലങ്കരയെ സത്യത്തിലേക്ക് നയിച്ച പുനരൈക്യ വാർഷിക ദിനം.......

ആഗോള സഭയുടെ തലവൻ ശ്ലീഹന്മാരുടെ തലവനായ മോർ പത്രോസ് ശ്ലീഹായുടെ പിൻഗാമിയും റീശ് പാത്രിയർക്കിസുമായ മാർപാപ്പയുടെ കുട്ടായ്‌മയിൽ മാർത്തോമയുടെ മക്കൾ പുനഃപ്രവേശിച്ച ദിനം.....

മാർത്തോമാ ശ്ലീഹ മുതൽ നമ്മെ നയിച്ച എല്ലാ പിതാക്കന്മാർ ,മലങ്കര സൂര്യൻ ദൈവദാസൻ മോർ ഈവാനിയോസ് തിരുമേനി മുതൽ ഉള്ള പിതാക്കന്മാരെയും നമ്മൾക്ക് ഓർക്കാം....

ഇപ്പോൾ നമ്മെ നയിക്കുന്ന സഭയുടെ പരമ അധ്യക്ഷൻ മാർത്തോമാ ശ്ലീഹായുടെ പിൻഗാമി, മലങ്കരയുടെ മെത്രാപ്പോലീത്താ പരിശുദ്ധ മോറാൻ മോർ ബസേലിയോസ് ക്ലിമീസ്‌ കാതോലിക്കബാവതിരുമേനിക്ക് വേണ്ടി പ്രാർത്ഥിക്കാം....

നമ്മുടെ പിതാക്കന്മാർ വൈദികർ ശെമ്മാശന്മാർ സന്യാസികൾ ദൈവജനം എന്നിവരെ ഓർക്കാം......

മലങ്കര സഭയെ നീ ഭാഗ്യവതി.......

മലങ്കരയുടെ പുണ്ണ്യമായാ
പുനരെക്യം നീണാൾ വാഴട്ടെ.......
മലങ്കര സഭ നീണാൾ വാഴട്ടെ...
ജയ് ജയ് കാതോലിക്കോസ്.......

എല്ലാവർക്കും പുനരൈക്യദിനത്തിന്റെ പ്രാർത്ഥനാശംസകൾ

ടീം സെഗ്ദ്ത്തോ ദ് മലങ്കര

15/09/2021

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ 91-ാം പുനരൈക്യ വാർഷികം 2021 സെപ്റ്റംബർ 20-ന് ആഘോഷിക്കുന്നു. കോവിഡ് 19-ന്റെ പ്രത്യേക സാഹചര്യത്തിൽ ഭദ്രാസന തലങ്ങളിലായിരിക്കും ആഘോഷങ്ങൾ നടത്തപ്പെടുക. അന്നേ ദിവസം എല്ലാ ഇടവക ദൈവാലയങ്ങളിലും വി. കുർബാന, കാതോലിക്കാ പതാക ഉയർത്തൽ, പുനരൈക്യ പ്രതിജ്ഞ എന്നിവ ഉണ്ടായിരിക്കും.

Address

Mcym Middle East
Jeddah

Telephone

+966558124301

Website

Alerts

Be the first to know and let us send you an email when MCYM MIDDLE EAST posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share