Sreelakshmi Concrete Furniture

Sreelakshmi Concrete Furniture we give you tje products for your dream home making
the quality

17 വർഷമായി പരിപൂർണ്ണ വിശ്വാസത്തോടെയും ഉത്തരവാദിത്വത്തോടെയും പ്രവർത്തനം...
ജനങ്ങളുടെ വിശ്വാസം...
തൊടുന്നതെല്ലാം പൊന്നാക്കും എന്നു പറയുമ്പോലെ ചെയ്യുന്നതെല്ലാം സുന്ദരവും മനോഹരവുമായിരിക്കുമെന്ന് ഉറപ്പുനല്കി നിലകൊള്ളുന്ന പ്രൌഡഗംഭീര സ്ഥാപനത്തിന്റെ കരുത്ത് ...
അതാണ്‌ ശ്രീലക്ഷ്മി കോൺക്രീറ്റ് ഫർണീച്ചർ....

ഒരു സുന്ദരഭവനം ആഗ്രഹിക്കുന്നവർക്ക് ഞങ്ങളെ സമീപിക്കാം...
നിങ്ങളുടെ സ്വപ്നഭവന നിർമ്മാണത്തിന് ആവശ്യമായ.

..

സോളിഡ്ബ്രിക്കുകൾ...ജനൽ...കട്ടിള...വേന്റിലേഷൻ,മുറ്റം മനോഹരമാക്കാൻ ആവശ്യമായ "ഇന്റർലോക്ക് പാവിംഗ് ടൈൽസ്" തുടങ്ങി ഗുണമേന്മയുള്ള ഉത്പന്നങ്ങളാണ് നിർമിക്കുന്നത്...


വിജയത്തിളക്കത്തിന്റെ 17 വർഷം പിന്നിടുന്ന ഈ അവസരത്തിൽ നാളിതുവരെ ഞങ്ങളോടുസഹകരിചവർക്ക് നന്ദി...

വിജയപാതയിൽ മുന്നേറാൻ കരുത്തായി നിങ്ങളും ഉണ്ടാകണം...എന്നും... :)

Address

Thrissur
680655

Opening Hours

Monday 8:30am - 5:30pm
Tuesday 8:30am - 5:30pm
Wednesday 8:30am - 5:30pm
Thursday 8:30am - 5:30pm
Friday 8:30am - 5:30pm
Saturday 8:30am - 5:30pm

Telephone

+919387104134

Website

Alerts

Be the first to know and let us send you an email when Sreelakshmi Concrete Furniture posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sreelakshmi Concrete Furniture:

Share

Category