27/06/2021
സോഫകൾ കമ്പനി വിലയ്ക്ക് .
കുറഞ്ഞ വിലയിൽ കോളിറ്റിയുള്ള സോഫകൾ ആണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഞങ്ങളെ സമീപിക്കുക. Peps , kurlon. .foam ഉപയോഗിച്ച് മാത്രം നിർമ്മിക്കുന്നു.
വീടിന്റെ അളവിന് ഇഷ്ടമുള്ള കളറിൽ നിർമ്മിക്കുന്നു. നിർമ്മാണ സമയത്ത് നേരിട്ട് കാണാനും ക്വാളിറ്റി ഉറപ്പു വരുത്താനും കമ്പനിയിലേക്ക് വരാവുന്നതാണ്. തടി അക്വേഷ്യയാണ് ഉപയോഗിക്കുന്നത്. നിങ്ങളുടെ ഇഷ്ടാനുസരണം Supper Softe foam, 100mm ,150mm
molfino , Rexin, Glanza തുടങ്ങിയ cloth കളും ലഭ്യമാണ്