KSU AVAH Unit

KSU AVAH Unit Manifest The Leadership In You

വടകര ലോക്സഭാ UDF സ്ഥാനാർഥി ലീഡർ കെ.മുരളീധരൻ സലഫി കോളേജിൽ
22/03/2019

വടകര ലോക്സഭാ UDF സ്ഥാനാർഥി ലീഡർ കെ.മുരളീധരൻ സലഫി കോളേജിൽ

21/03/2019
ഇന്ത്യയുടെ ഉരുക്ക് വനിതക്ക്                പ്രണാമം
30/10/2018

ഇന്ത്യയുടെ ഉരുക്ക് വനിതക്ക്
പ്രണാമം

08/09/2018

പ്രിയ ksu പ്രവർത്തകരെ... എന്റെ പേര് രാഹുൽ... 2 വർഷം മുന്നേ AVAH നിന്നും ബിരുദം നേടി..
ഇപ്പൊ കുറച്ചായി നാട്ടിൽ ഇല്ല... പലരുടെയും നമ്പറും നഷ്ട്ടപെട്ടു.. അത് കൊണ്ട് ഇപ്പൊ ക്യാമ്പസ്സിൽ ksu വിന്റെ പൊസിഷൻ എന്താണെന്നു ഒന്ന് വ്യെക്തമാക്കണം

03/09/2018

യു ഡി എസ് എഫിന്റെ തട്ടകത്തിൽ എസ് എഫ് ഐ ജയിച്ചു എന്നും പറഞ്ഞ് പോസ്റ്റിടുന്നുണ്ട് ചിലർ അവരോടായി പറയാം സലഫി bed സെന്ററിൽ രാഷ്ട്രീയം ഇല്ല സംഘടനാടിസ്ഥാനത്തിൽ അല്ല അവിടെ തിരഞ്ഞെടുപ്പ്. രാഷ്ട്രീയത്തിന്റെ പേര് പറഞ്ഞല്ല വോട്ട് പിടിക്കൽ അവിടെ ഒരു സംഘടനയ്ക്കും യൂണിറ്റുമില്ല സംഘടനാപ്രവർത്തനവും ഇല്ല
വെറുതെ കിട്ടിയ uuc യെ രാഷ്ട്രീയക്കളി കളിച്ചു സ്വന്തം അക്കൗണ്ടിൽ ആകാതിരിക്കാൻ ശ്രദ്ധിക്കുക
ഇനിയതവ ജയിച്ചവൻ sfi ആണെങ്കിൽ ദയവു ചെയ്തു കോട്ട പിടിച്ചു പോരാട്ടം കടുത്തതായിനും എന്നൊക്കെ പറഞ്ഞ് തള്ളാതിരിക്കുക.

Address

AVAH ARTS AND SCIENCE COLLEGE
Quilandi
673524

Website

Alerts

Be the first to know and let us send you an email when KSU AVAH Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share