Achankovil Furniture

Achankovil Furniture Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Achankovil Furniture, Furniture, Punalur.

New arrivals
12/01/2023

New arrivals

പ്രിയപ്പെട്ടവരേ,              അച്ചൻകോവിൽ ഫർണിചർ ന്റെ അത്യാധുനിക ഷോറൂം പുനലൂർ നെല്ലിപ്പള്ളിയിൽ തുറന്ന് പ്രവർത്തിച്ചു വരുന...
20/09/2021

പ്രിയപ്പെട്ടവരേ,

അച്ചൻകോവിൽ ഫർണിചർ ന്റെ അത്യാധുനിക ഷോറൂം പുനലൂർ നെല്ലിപ്പള്ളിയിൽ തുറന്ന് പ്രവർത്തിച്ചു വരുന്ന സന്തോഷ വാർത്ത അറിയിക്കുന്നു.
ഇതൊരു wholesale and retail സ്ഥാപനം ആയതുകൊണ്ടുതന്നെ ഫർണിചർ ഉത്പന്നങ്ങൾ മറ്റെവിടെനിന്നും ലഭിക്കുന്നതിനേക്കാൾ വിലക്കുറവിൽ നിങ്ങൾക്ക് ലഭിക്കുന്നതാണ്. കൂടാതെ ഞങ്ങളുടെ സ്ഥാപനത്തിൽ നിന്നും വാങ്ങുന്ന പ്രൊഡക്ടുകൾക്ക് " ആജീവനാന്ത വാറണ്ടി"യും വാഗ്ദാനം ചെയ്യുന്നു. ഒപ്പം നിങ്ങളുടെ വീടിന്റെ ഇന്റീരിയറിന് ഉതകുന്ന രീതിയിൽ ഉള്ള ഡിസൈനുകളിൽ മിതമായ ബഡ്‌ജറ്റിൽ നൽകുന്നതിനും ഞങ്ങൾ ബാധ്യസ്ഥരാണ്.സ്വന്തം ഫാക്റട്ടറിയിൽ നിർമ്മിക്കുന്നതിനാലാണ് ഇത്രയും ഓഫറുകളിൽ ഉത്പന്നങ്ങൾ നിങ്ങളിലേക്ക് എത്തിക്കുവാൻ കഴിയുന്നത് . കേരളത്തിൽ എവിടെയും ഡെലിവറി ഉണ്ടായിരിക്കുന്നതാണ് *.
എല്ലാവരുടെയും അകമഴിഞ്ഞ സഹകരണം ഈ പ്രതിസന്ധി ഘട്ടത്തിലും പ്രതീക്ഷിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് :
9447423071
9447423371
Fb: https://www.facebook.com/101135212333676/posts/101140002333197/?app=fbl

Opening ceremony images
20/09/2021

Opening ceremony images

Address

Punalur
691305 TO 034

Website

Alerts

Be the first to know and let us send you an email when Achankovil Furniture posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category