രാഷ്ട്രീയ സ്വയം സേവക സംഘം-ആറ്റരികം ശാഖ

  • Home
  • India
  • Pathanamthitta
  • രാഷ്ട്രീയ സ്വയം സേവക സംഘം-ആറ്റരികം ശാഖ

രാഷ്ട്രീയ സ്വയം സേവക സംഘം-ആറ്റരികം ശാഖ രാഷ്ട്ര ഭക്തിയാല്‍ പടുത്ുയര്‍ത്തിയ ?

സേവാഭാരതി ആറ്റരികം ഓമല്ലൂർ മണ്ഡലം...
11/09/2018

സേവാഭാരതി ആറ്റരികം
ഓമല്ലൂർ മണ്ഡലം...

കണ്ണൂരിൽ, മുഖ്യമന്ത്രിയുടെ പിണറായി വിജയന്റെ മണ്ഡലത്തിൽ ബി.ജെ.പി പ്രവർത്തകനെ വീടുകയറി അതി ക്രൂരമായി വെട്ടിക്കൊന്നു.!!!ഇവി...
19/01/2017

കണ്ണൂരിൽ, മുഖ്യമന്ത്രിയുടെ പിണറായി വിജയന്റെ മണ്ഡലത്തിൽ ബി.ജെ.പി പ്രവർത്തകനെ വീടുകയറി അതി ക്രൂരമായി വെട്ടിക്കൊന്നു.!!!

ഇവിടെ ജീവിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്ന് മുഖ്യമന്ത്രി തന്നെ കൊട്ടിഘോഷിച്ചതിനു പിന്നാലെ വിജയന്റെ മണ്ഡലത്തിൽ തന്നെ സംഘപ്രവർത്തകൻ എന്ന കാരണം കൊണ്ട്‌ ഒരാളെ വെട്ടിക്കൊന്നു..!!!

കമ്മ്യൂണിസ്റ്റ്‌ ചഗാക്കളുടെ കണ്ണിൽ ഇവിടെ ജീവിക്കാൻ അവകാശമില്ലാത്തത്‌ സംഘപരിവാർ പ്രവർത്തകർക്കാണല്ലോ.. ഭരണ പരാജയം മറികടക്കാൻ ഇതിലും വലിയ പോംവഴി വേറെ ഇല്ല എന്ന് ഇവറ്റകൾക്കറിയാം. ഇനി റേഷനോ, ക്ഷേമപെൻഷനോ, സ്കൂൾ കലോൽസവ പോരായ്മകളോ, സ്വാശ്രയവിഷയമോ ഒന്നും ചർച്ച ആവില്ല... കണ്ണൂർ രാഷ്ട്രീയ കൊലപാതകം ആയിരിക്കും ചർച്ച. കമ്മ്യൂണിസ്റ്റ്കൾക്ക്‌ വേണ്ടതും അത്‌ തന്നെ. കമാലുദ്ദീന്‌ ജലദോഷമായിരിക്കും നാളെ, അലൻസിയറിനും എം.ടി ക്കും, കണ്ണുകളിലും കാതുകളിലും ഈയം ഒഴിക്കപ്പെട്ട മറ്റ്‌ സാംസ്കാരിക ബുദ്ധിജീവികളും നാളെ ബധിര മൂകരായി അഭിനയിക്കും. കാരണം കൊല്ലപ്പെട്ടത്‌ ഒരു സംഘപരിവാർ പ്രവർത്തകനാണ്‌.........

വിജയദശമിയോട് അനുബന്ധിച് പത്തനംതിട്ടയിൽ നടന്ന പദസഞ്ചലനത്തിൽ നിന്നും.. Bharath matha ki Jai..
11/10/2016

വിജയദശമിയോട് അനുബന്ധിച് പത്തനംതിട്ടയിൽ നടന്ന പദസഞ്ചലനത്തിൽ നിന്നും..

Bharath matha ki Jai..

09/09/2016
Ellavarkkum Aishvaryam niranja oru Ramayanamasam nerunnu..... Jai Sreeram
16/07/2016

Ellavarkkum Aishvaryam niranja oru Ramayanamasam nerunnu..... Jai Sreeram

വീണ്ടും ഒരു രാമായണ മാസം കൂടി... എല്ലാവര്ക്കും നന്‍മ നേരുന്നു.
17/07/2015

വീണ്ടും ഒരു രാമായണ മാസം കൂടി... എല്ലാവര്ക്കും നന്‍മ നേരുന്നു.

Ithupole ulla Matha Souhardhamaan Varum thalamurayude Swapnam.
11/07/2015

Ithupole ulla Matha Souhardhamaan Varum thalamurayude Swapnam.

Address

RAASHTREEYA SWAYAM SEVAKA SANGHAM, ATTARIKOM, OMALOOR(P. O), PATHANAMTHITTA
Pathanamthitta
689647

Website

Alerts

Be the first to know and let us send you an email when രാഷ്ട്രീയ സ്വയം സേവക സംഘം-ആറ്റരികം ശാഖ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share