02/08/2026
ഗണേശ സേവ സമിതി – മനിശ്ശേരി തെക്കുമുറി സ്ഥാനീയ സമിതി രൂപീകരണം
വാണിയംകുളം പഞ്ചായത്തിലെ മനിശ്ശേരി തെക്കുമുറി ഗണേശ സേവ സമിതിയുടെ സ്ഥാനീയ സമിതി രൂപീകരണം ഇന്ന് വിജയകരമായി നടന്നു.
പരിപാടി ഒറ്റപ്പാലം താലൂക്ക് സഹ കോഡിനേറ്റർ ശ്രീ. S.ധനേഷ് ഉദ്ഘാടനം ചെയ്തു.
വാണിയംകുളം പഞ്ചായത്ത് ജോയിന്റ് കൺവീനർ ശ്രീ. സജു, സമിതി പ്രസിഡന്റ് ശ്രീ. മുരളി, രക്ഷാധികാരി ശ്രീ. സതുഏട്ടൻ ,
ശ്രീ. അഭിലാഷ് എന്നിവർ സംസാരിച്ചു.
ഗണേശോത്സവം സമൂഹ ഐക്യത്തിന്റെയും സാംസ്കാരിക പാരമ്പര്യത്തിന്റെയും ആഘോഷമാണെന്നും, എല്ലാവരുടെയും സഹകരണത്തോടെ ഇത്തവണയും ഗംഭീരമായ ആഘോഷമാക്കുമെന്നും യോഗം തീരുമാനിച്ചു.
🪔 സെപ്റ്റംബർ 17-ന് ഒറ്റപ്പാലത്ത് നടക്കുന്ന ഗണേശോത്സവത്തിലേക്ക് ഏവർക്കും ഹാർദ്ദവമായ സ്വാഗതം.
ഗണപതി ബാപ്പാ മോറിയാ! 🚩🙏