Grameena Vayanasala Vettathur

Grameena Vayanasala Vettathur Library The Vettathur Grameena Vayanasaya is one of the "Grade A" public libraries in Kerala and is in Malappuram district, located in Vettathur.

It is affiliated to Kerala State Library Council and has a collection of more than 25000 books on various subjects. It was established earlier in 1957 as with a good collection of books and opened for all public.. A Genaral Library ,Referance Library, Mobile Library , Balavedi , Arts & Sports Club and several cultural events happened through many years in this village. Apart from revenues from mem

bers, the library receives a government grant form theKerala State Government. It includes a good amount for purchasing new books and other library activities. Library also gets grants from the local punchayat and different government sources. Around 500 new books are adding every year to the existing collection. Library organizing social programs .The major event celebrate here is Thiruvonam. On the day library organize different cultural programs and celebrate Onam with the entire people in Vettathur. Library has an Administration Committee of 9 members for a period of 2 years, elected by the library members. Election procedures are equal to a basic Indian election method and the candidates are among the library members. Youngsters of Vettathur commonly active in election and do the administration of library. If you are a member of this Vayanasala or related to one, this is the place to discuss anything about Vettathur Grameena Vayanasala good or bad. All what is discussed here is not to hurt anyone's sentiments....!!! So join ,Share your experiance...!!!

22/07/2026
ബോളാ ഗോളം സിനിമ കഥ സംവിധായകൻ ജുനൈസ് കാപ്പിനും. നിരവധി സിനിമകളുടെ സിനിമാറ്റോഗ്രാഫറുമായ ഷെമീർ ജിബ്രാനും വെട്ടത്തൂർ ഗ്രാമീണ...
21/07/2026

ബോളാ ഗോളം സിനിമ കഥ സംവിധായകൻ ജുനൈസ് കാപ്പിനും. നിരവധി സിനിമകളുടെ സിനിമാറ്റോഗ്രാഫറുമായ ഷെമീർ ജിബ്രാനും വെട്ടത്തൂർ ഗ്രാമീണ വായനശാലയുടെ സ്‌നേഹോപഹാരം നല്കി ആദരിച്ചു.

*വായനപക്ഷാചരണം**പ്രതിഭാ ദരം*-------------------------------------വെട്ടത്തൂർ : വെട്ടത്തൂർ ഗ്രാമീണ വായനശാലയിൽ അനുമോദന സദസ്...
06/07/2026

*വായനപക്ഷാചരണം*
*പ്രതിഭാ ദരം*
-------------------------------------
വെട്ടത്തൂർ : വെട്ടത്തൂർ ഗ്രാമീണ വായനശാലയിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം അലിപന്തലാൻ്റെ അധ്യക്ഷതയിൽ ജോൺസൻ മാസ്റ്റർ ഗാനാലാപന മത്സരത്തിൽ ആൾ കേരള ജേതാവ് കലാഭവൻ ശംസുദീൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഗവേഷഷണ വിദ്യാർത്ഥി (Ph.D. Scholar) അൽത്താഫ് ഹുസൈൻ, നിരവധി സിനിമകളിൽ പ്രൊഡക്ക്ഷൻ കൺട്രോളറും, സിനിമ നടനുമായ മൻസൂർ വെട്ടത്തൂർ,മലപ്പുറം ജില്ലയിലെ മികച്ച ജൈവ കർഷനുള്ള അവാർഡ് ജേതാവ് സെനീർ ബാബു, ഉണ്ണികൃഷ്ണൻ മാസ്റ്റർ, മൊയ്തുട്ടി മാസ്റ്റർ എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ മേഖലകളിൽ മികവ് തെളിയ്ച്ചവരെ ആദരിച്ചു. LSS, USS, SSLC,, +2 ഉന്നതവിജയം നേടിയ യ വിദ്യാർഥികളെ അനുമോദിച്ചു. എം രാമരാജൻ സ്വാഗതവും പി മുസ്‌തഫ നന്ദിയും പറഞ്ഞു.

വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി ദീപം തെളിയിച്ച് വെട്ടത്തൂർ ഗ്രാമീണ വായനശാല പ്രവർത്തകർ.
19/06/2026

വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി ദീപം തെളിയിച്ച് വെട്ടത്തൂർ ഗ്രാമീണ വായനശാല പ്രവർത്തകർ.

ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ IIM മുംബൈയിൽ MBA അഡ്മിഷൻ ലഭിച്ച അഫിൻ PK യെ ഗ്രാമീണവായനശാല പ്രവർത്തകർ അനുമോദിച്ചു.
19/06/2026

ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ IIM മുംബൈയിൽ MBA അഡ്മിഷൻ ലഭിച്ച അഫിൻ PK യെ ഗ്രാമീണവായനശാല പ്രവർത്തകർ അനുമോദിച്ചു.

19/06/2026

*വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി വെട്ടത്തൂർ ഗ്രാമീണ വായനശാലയിൽ പതാക ഉയർത്തി ജൂൺ 19 മുതൽ ജൂലൈ 7 വരെ ഉള്ള പരിപാടികൾക്ക് തുടക്കം കുറിച്ചു.*

പെരുന്നാൾ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ മത്സരം 29-05-2026 വെള്ളി 6.30 pm ആലുങ്ങൾ
28/05/2026

പെരുന്നാൾ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ മത്സരം 29-05-2026 വെള്ളി 6.30 pm ആലുങ്ങൾ

Address

Melattur
679326

Opening Hours

Monday 12pm - 6pm
Tuesday 12pm - 6pm
Wednesday 12pm - 6pm
Thursday 12pm - 6pm
Friday 12pm - 6pm
Saturday 12pm - 6pm

Telephone

+919746048464

Alerts

Be the first to know and let us send you an email when Grameena Vayanasala Vettathur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Grameena Vayanasala Vettathur:

Shortcuts

Share