09/01/2024
അൽഹംദുലില്ലാഹ്....
ആദരണീയരായ പാണക്കാട് സയ്യിദ് അബാസ് അലി ശിഹാബ് തങ്ങളുടെ അശ്ലീർവാദത്തോടെ, നമ്മുടെ സ്ഥാപനത്തിന് പുതിയ ബ്രാൻഡ് നെയിം നൽകി,
ഇത് വരെ സഹകരിച്ച സഹായിച്ച മുഴുവൻ ആളുകളോടും നന്ദിയും സ്നേഹവും കടപ്പാടും അറിയിക്കുന്നു, തുടർന്നും എല്ലാവിധ സഹകരണവും അഭ്യർത്ഥിച്ചുകൊണ്ട് സ്നേഹത്തോടെ
Team wudado.