20/02/2022
ജീവിതത്തില്‍ ചില മനുഷ്യര്‍ നമ്മളെ സ്വാധീനിക്കും.അവരുടെ അനുഭവങ്ങളില്‍ നിന്ന് പകുത്ത് നല്‍കുന്ന മികച്ച നിര്‍ദ്ദേശങ്ങള്‍ ശോഭനമായ ഭാവിയിലേക്കുള്ള മൂലധനമാകും.ഫര്‍ണ്ണിച്ചര്‍ വ്യാപാരത്തില്‍ പതിറ്റാണ്ടുകളുടെ അനുവഭ സമ്പത്തുള്ള ശ്രീ ടോമി പുലിക്കാട്ടില്‍ വളാഞ്ചേരിയിലെത്തിയത് ഏറെ ആവേശമുണ്ടാക്കുന്നതായി.ഞാനുള്‍പ്പെടുന്ന ലോഗിന്‍ ഫര്‍ണിച്ചര്‍ എന്ന സ്ഥാപനം സന്ദര്‍ശിക്കാന്‍ എത്തിയ ടോമി സാറിനും,അതിന് വഴിയൊരുക്കിയ ശ്രീ ജലീല്‍ വലിയകത്തിനും നന്ദിയുണ്ട്.വിദേശ രാജ്യങ്ങളിലെ ഫര്‍ണിച്ചര്‍ നമ്മുടെ നാട്ടിലെ സ്വീകരണ മുറികളില്‍ താരമായി മാറുന്ന കാലത്ത് അത് പര്‍ച്ചേഴ്സ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ടോമി സാറും,പവിത്രേട്ടനും പറഞ്ഞ് തരികയുണ്ടായി.ബിസിനസ്സിന് ഉണര്‍വ്വ് നല്‍കുന്ന അത്തരം വിലപ്പെട്ട അഭിപ്രായങ്ങള്‍ മുതല്‍ക്കൂട്ടാണ്.നാട്ടില്‍ ബിസിനസ്സ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടതിനെ കുറിച്ച് സഹജെട്ടൻ കുറേയേറെ പറഞ്ഞു.ഒരു പാട് സന്തോഷം തരുന്നതായിരുന്നു പ്രിയപ്പെട്ടവരേ നിങ്ങളുടെ സന്ദര്‍ശനം.ഫുമ്മയിലെ ഒരംഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ടിപ്പോള്‍
സ്നേഹം
മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍ കെ.പി
ലോഗിന്‍ ഫര്‍ണിച്ചര്‍
വളാഞ്ചേരി
Login Furniture
070127 10525
https://maps.app.goo.gl/8nu6A7WpZDpp2uxNALogin
+918921916667
9605742448