20/08/2016
📡📡📡📡📡📡📡
🎙🎙🎙🎙🎙🎙🎙
*മൊറയൂർ പഞ്ചായത്തു സമസ്ത ഓഫീസ് ഉദ്‌ഘാടനവും സമസ്ത നേതാക്കൾക്കു സ്വീകരണവും*
🎊🎉🎊🎉🎊🎉🎊🎉🎊
⌚⌚
*22/8/16*ന് തിങ്കളാഴ്ച വൈകിട്ടു *7 PM*
⏰⏰
🎁 *ശംസുല്ഉലമനഗർ മൊറയൂർ*🎁
*കാര്യപരിപാടികൾ*
👬👬👬👬👬👬👬👬
⏲വൈകിട്ടു 5മണിക് ⏲
*ആമില വിഖായ ത്വലബാ സംഘം പ്രകടനം*
ഹിൽടോപ്പിൽനിന്നിആരംഭിച്ചു സമ്മേളനനഗരിയിൽ സമാപിക്കുന്നു
👬👬👬👬👬👬👬
7P M ന് മൗലൂദ് യാസീൻ *ദുആ* :
*സ്വാഗതം* :C T ഹംസ
*അധ്യക്ഷൻ* :E K അബൂബക്കർ മുസ്ലിയാർ (വൈസ് : പ്രിൻസി : നന്ദി കോളേജ് )
*ഉദ്ഘാടനം*. :സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ
*സ്വീകരണം* :സമസ്ത :പ്രസിഡണ്ട് ;സെക്രട്ടറി ;ട്രഷറർ
*പ്രഭാഷണം*. :ഹസ്സൻ സഖാഫി പൂക്കോട്ടൂർ
പ്രമേയ പ്രഭാഷണം:സത്താർ പന്തല്ലൂർ
*ആശംസകൾ* :പി ഉബൈദുല്ല M L A
ടി വീ ഇബ്രാഹിം M L A
*വേദിയിൽ : മൊറയൂർ പഞ്ചായത്തിലെ മുഴുവൻ മഹല്ലിലെ (സമസ്തയുടെ )ഖത്തീബ് മാരും*
*നന്ദി*. :സ്വാദിഖ് ഫൈസി (SKSSF Mongam zonal Secretary&മൊറയൂർ റൈഞ്ച സെക്രട്ടറി)
🌹🌹🌹🌹🌹🌹🌹
എവർക്കും സ്വാഗതം മൊറയൂർ ശംസുൽ ഉലമ നഗറിലേക്ക്
🌹🌹🌹🌹🌹🌹🌹
-ഫാസിൽ പി എടപ്പറമ്പ്