ORUMA YOUTH WING , POREDOM

ORUMA YOUTH WING , POREDOM a social service group of youth wing poredom

09/12/2016
08/12/2016
ഡോക്ടർ .ഷാനവാസിന്റെ ഓർമകളിൽ മുങ്ങി ആദിവാസി ഊരുകൾ ..പാതിവഴിയിൽ കളമൊഴിഞ്ഞ പ്രിയപ്പെട്ട കൂട്ടുകാരന്റെ സ്വപ്നങ്ങൾ നെഞ്ചേറ്റി...
05/09/2016

ഡോക്ടർ .ഷാനവാസിന്റെ ഓർമകളിൽ മുങ്ങി ആദിവാസി ഊരുകൾ ..പാതിവഴിയിൽ കളമൊഴിഞ്ഞ പ്രിയപ്പെട്ട കൂട്ടുകാരന്റെ സ്വപ്നങ്ങൾ നെഞ്ചേറ്റി ആത്മയുടെ കീഴിൽ നന്മ മനസുകൾ ഒന്നിച്ചപ്പോൾ ആദിവാസി ഊരുകളിൽ കളമൊരുങ്ങുന്നത് വിദ്യാഭ്യാസത്തിന്റെയും സ്വയം പര്യാപ്തതയുടെയും അതിജീവനത്തിന്റെയും നിശബ്ദ വിപ്ലവത്തിന് ...ബിഗ് സല്യൂട് ടീം ആത്മ . Dr. Shanavas PC Dr.Shanavas PC followers Dr. Shanavas PC

വേറെന്താണ് അവർ  മക്കളിൽ നിന്ന് ആഗ്രഹിക്കുക ..സ്നേഹിക്കുക ..മാതാപിതാക്കളുടെ മുഖത്തെ ചിരി ഒരിക്കലും മായാതെ നോക്കുക .
11/03/2016

വേറെന്താണ് അവർ മക്കളിൽ നിന്ന് ആഗ്രഹിക്കുക ..സ്നേഹിക്കുക ..മാതാപിതാക്കളുടെ മുഖത്തെ ചിരി ഒരിക്കലും മായാതെ നോക്കുക .

11/04/2015

orumayude vaagdaanangalil onnaaya paavappetta oru kuttiyude sunnath nadathuvaanulla thuka innu kaimaariyittundu

WE HOST , WE SUPPORT
15/01/2015

WE HOST , WE SUPPORT

09/01/2015

"മാതാവോ പിതാവോ മരണമടഞ്ഞ നിര്‍ധന കുടുംബങ്ങളിലെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന പ്രതിമാസ ധനസഹായ പദ്ധതിയായ സ്‌നേഹപൂര്‍വ്വത്തിന് ഈ അദ്ധ്യയന വര്‍ഷം ഓണ്‍ലൈനായി ജനുവരി 28 വരെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകള്‍ ഓണ്‍ലൈനായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴിയാണ് അപ്‌ലോഡ് ചെയ്യേണ്ടത്. നേരിട്ട് അയയ്ക്കുന്ന അപേക്ഷകള്‍ അനുകൂല്യത്തിന് പരിഗണിക്കില്ല.."

നമുക്ക് ചുറ്റും ഉള്ള ഇങ്ങനെയുള്ള കുട്ടികള്‍ക്ക് ഈ വിവരം അറിയിച്ചു കൊടുക്കാന്‍ എല്ലാ ORUMA YOUTH WING , POREDOM മെമ്പര്‍മാരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് ...

റിലീഫ് വിതരണം ...
06/01/2015

റിലീഫ് വിതരണം ...

Address

Oruma Youth Wing , Poredom
Kollam
691534

Website

Alerts

Be the first to know and let us send you an email when ORUMA YOUTH WING , POREDOM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ORUMA YOUTH WING , POREDOM:

Share