14/03/2026
പ്രിയ സുഹൃത്തുക്കളെ 🙏
ഞങ്ങളുടെ അഫോൾസ്റ്ററി വർക് ഷോപ്പിനോട് അനുബന്ധിച്ചു കാറുകളുടെ അഫോൾസ്റ്ററി സംബന്ധമായ എല്ലാവിധ കോളിറ്റി മെറ്റീരിയലുകളും വിൽക്കുന്ന ഒരു ഷോപ്പ് കൂടി ഇന്ന് (15-3-2026)ആരംഭിക്കുന്ന കാര്യം സന്തോഷപൂർവ്വം അറിയിച്ചു കൊള്ളുന്നു
കാർ സീറ്റ് വർക് ചെയ്യുന്ന സുഹൃത്തുക്കളും സീറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന സുഹൃത്തുക്കളും അറിയുവാൻ
കാർ സീറ്റുകൾക്ക് ആവശ്യം ആയ ലെതർ മെറ്റീരിൽസ് ഹൈ ടെൻസിറ്റി ഫോമുകൾ. പോളോ GTI കാർ സീറ്റ് ഫാബ്രിക്. റൂഫ് ലൈനിങ് ക്ലോത്ത്. നല്ലയിനം നൈലോൺ ബോണ്ടെഡ് നൂലുകൾ. ക്രിസ്റ്റ ഇന്നോവ മുതലായ കാറുകളുടെ ബേബി സീറ്റുകൾ. ലെമ്പർ സപ്പോർട്ട് നെക്ക് സപ്പോർട്ട് തുടങ്ങി വിവിധ ഇനം മെമ്മറി ഫോം കുഷ്യനുകൾ. സ്പോർട്സ് കാർ സീറ്റ് ടൈപ് ഹെഡ്റസ്റ്റ്. തുടങ്ങി അഫോൾസ്റ്ററി സംബന്ധമായ എല്ലാത്തരം മെറ്റീരിയൽസും നമ്മുടെ ഷോപ്പിൽ ലഭ്യമാണ്
ഞങ്ങളുടെ സ്ഥാപനത്തോട് ഇതുവരെ കാണിചിട്ടുള്ള സ്നേഹവും സഹകരണവും വരും കാലവും പ്രതീക്ഷിക്കുന്നു
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏