Incredible Kulathupuzha

Incredible Kulathupuzha Kulathupuzha is a village in the Kollam district of Kerala state, India. This town is situated on the Thiruvananthapuram - Shenkottai road. Aryankavu - 40 km.

Kulathupuzha is 62 km away from Thiruvananthapuram and 64 km away from Kollam. Kulathupuzha is the birthplace of the Malayalam music legend Raveendran

Kulathupuzha Temple
Kulathupuzha is well known for the Sastha temple.The presiding deity at the Kulathupuzha Temple is known as Bala Sastha who is Lord Hariharaputra. The Vishu Mahotsavam in April is the most important festival of this temple. Kula

thupuzha Reserve Forest
Kulathupuzha forms a part of the southern most reserve forests of the State, falling in the SOI sheet No. 58 H/1. Kulathupuzha reserve covers an area under 1000 km2. Its forest constitutes predominantly of tropical wet - and semi - evergreens and moist deciduous types. Apart from settlements some parts are occupied by Forest departmental plantations mainly of teak, eucalyptus and acacia. The plantations are grown by planting sapplings on cleared natural forests. Plantations are raised to sustain and supplement the timber needs of a few industries in the State. Distance
From Trivandrum by road (via Palode) - 60 km. Palaravi - 22 km. Achencoil - 104 km. Nearest Railway Station - Thenmala, 10 km. Nearest Airport - Trivandrum International Airport 70km. Shencottah - 48 km
College-St. John's College Anchal, 17km. Municipality - Punalur 31km. Indo-Swiss project 2 km.

ഷെയർ  ചെയ്ത്  സഹകരിക്കുകഇത്  കുളത്തൂപ്പുഴ  മൈലമൂട്ടിലെ  വൃക്ക രണ്ടും  തകരാറിലായ  അർഷാദിന്റെ  മറുപടി..,😥😥,,,,,,,,,,,,,,,,...
05/09/2021

ഷെയർ ചെയ്ത് സഹകരിക്കുക

ഇത് കുളത്തൂപ്പുഴ മൈലമൂട്ടിലെ വൃക്ക രണ്ടും തകരാറിലായ അർഷാദിന്റെ മറുപടി..,😥😥
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

നിങ്ങൾക്ക് എന്നെ ചികിൽസിച്ചു രക്ഷപെടുത്താൻ കഴിയില്ല

പകരം എന്റെ മക്കൾക്ക് കേറികിടക്കാൻ ഒരിടം എനിക്കതുമതി.. എനിക്ക് എന്തെങ്കിലും പറ്റിയാൽ എന്റെ മക്കൾ എവിടെ പോയി കിടക്കും....

അഞ്ചു വർഷം മുമ്പ് അർഷാദിന്റെ വൃക്കകൾ മാറ്റി വച്ചതാണ്, അത് വീണ്ടും തകരാറിലായി.. ഇപ്പോൾ ഭാര്യ വൃക്ക തരാമെന്നു പറഞ്ഞെങ്കിലും.. ഭാര്യയുടെ പ്രായം 24 വയസാണ് നിയമതടസങ്ങൾ ഏറെയുണ്ട്....

അർഷാദ് ഇപ്പോൾ താമസിക്കുന്നത് സ്വന്തം വീട്ടിലുമല്ല..അർഷാദിന് സ്വന്തം അസുഖത്തെക്കാളേറെ ഭയപ്പെടുന്നത് ഭാര്യയും രണ്ടു കൊച്ചു കുട്ടികളും എനിക്കെന്തെങ്കിലും പറ്റിയാൽ എവിടെ പോയി കിടക്കും.. എന്നതാണ്..

പരാതികളും ബുദ്ധിമുട്ടുകളും പറഞ്ഞു നിറകണ്ണുകളോടെ അർഷാദ് എന്നോട് ഇതൊക്കെ മൂന്നു മാസത്തോളമായി പറയുന്നുവെങ്കിലും.. തുടർച്ചയായുള്ള സഹായ പോസ്റ്റുകൾ ഇട്ടതിനാലും.. സഹായിക്കാൻ മുന്നോട്ടു വരുന്നവരുടെ ബുദ്ധിമുട്ടും... കണക്കിലെടുത്തു.. ഞാനിത് നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കാൻ മടി കാണിച്ചു..

ഇപ്പോൾ അർഷാദിന്റെ പ്രദേശത്തു തന്നെ 4 സെന്റ് വസ്തുവും ചെറിയ ഒരു വീടും.. അവിടത്തെ സുഹൃത്തുക്കളോടൊപ്പം ചേർന്ന് കണ്ടെത്തുകയും.. അതിന്റെ വില നാല് ലക്ഷത്തി പതിനായിരം രൂപ എന്ന് ചോദിച്ചറിയുകയും ചെയ്തു.. സ്ഥലം വാങ്ങിയാൽ വീട് പഞ്ചായത്തിൽ നിന്ന് കൊടുക്കാമെന്നു വാർഡ് മെമ്പറും അറിയിച്ചിട്ടുണ്ട്..

അഡ്വാൻസായി ഒന്നരലക്ഷം രൂപ ഒരാഴ്ചയ്ക്കകം കൊടുക്കണമെന്നും ബാക്കി തുക മൂന്നു മാസത്തിനുള്ളിൽ കൊടുക്കണമെന്നും വസ്തു ഉടമ അറിയിച്ചു..

എന്ത് ചെയ്യണം എങ്ങനെ ഇത്രയും പൈസ കണ്ടെത്തുമെന്നും.. അർഷാദിന്റെ കുടുംബത്തോടൊപ്പം ഞാനും ചിന്തിച്ചു... ഒടുവിൽ ഇത് നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കാം എന്ന് തന്നെ കരുതി..

ഈ ഫോട്ടോയിൽ കാണുന്ന കുട്ടികളെ കണ്ടപ്പോൾ മനസ് ഒരുവട്ടം പാളിപോയി.. അറിയാതെ നമ്മുടെ മക്കളെ ഓർത്തു പോകും..

അർഷാദിനും മക്കൾക്കും ഭാര്യക്കും കേറി കിടക്കാൻ ഒരിടം.. അതിനായി അർഷാദിന്റെ കുടുംബം നിങ്ങളുടെ മുന്നിൽ.. കൈനീട്ടുകയാണ്..

🅰🆁🆂🅷🅰🅳
Accound no 3069573562
Ifsc code cbi no 280992
ഗൂഗിൾ& ഫോൺ പേ.. 9747185631

സഹായിക്കാൻ പറ്റുന്നവർ സഹായിക്കുക.. ഒപ്പം.. അറിയാവുന്നവരെ കൂടി വിവരം അറിയിക്കുകയും.. ഇതിൽ പങ്കാളിയാക്കുക.

സഹായങ്ങൾ അർഷാദിന്റെ കുടുംബത്തിന് നേരിട്ട് എത്തിച്ചാൽ ഉപകാരം..

സഹായിക്കുന്ന ഓരോരുത്തരും എത്ര ചെറിയ തുക ആണെങ്കിലും ഇവിടെ കമന്റിൽ അറിയിക്കാൻ ശ്രമിക്കുക..

എന്ന് സ്നേഹപൂർവ്വം.. അർഷാദിന്റെ കുടുംബത്തോടൊപ്പം..

അൻസാരി kpz) Ansari Kpz

പ്രിയമുള്ളവരെ,         നിങ്ങളുടെ സഹായം ഇപ്പോൾ വളരെ അത്യാവശ്യമാണ്. നമുക്കെല്ലാം അറിയാവുന്ന ചോഴിയക്കോട് കല്ലുകുഴിയിൽ താ...
29/08/2021

പ്രിയമുള്ളവരെ,
നിങ്ങളുടെ സഹായം ഇപ്പോൾ വളരെ അത്യാവശ്യമാണ്.
നമുക്കെല്ലാം അറിയാവുന്ന ചോഴിയക്കോട് കല്ലുകുഴിയിൽ താമസിക്കുന്ന ദിനേശ് (അമ്പിളി) കഴിഞ്ഞ കഴിഞ്ഞ ദിവസം ജോലിയുംകഴിഞു വീട്ടിലേക്ക് ബൈക്കിൽ വരുന്ന വഴിക്ക് മടത്തറ മേലെമുക്കിൽ വച്ച് ഒരു അപകടം സംഭവിക്കുകയും നട്ടെല്ലിനും കാലിനും തുടയെല്ലിനും ഗുരുതരമായി പരിക്കേൽക്കുകയും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിക്കുകയും അവിടെ നിന്നുംഅടിയന്തിര സർജറി നിശ്ചയിക്കുകയും ചെയ്തു... എന്നാൽ അവിടെ വച്ച് നടത്താൻ പറ്റാത്തത് കാരണം SP പോർട്ട്‌ ഹോസ്പിറ്റലി
ലേക്കും അവിടെ നിന്നും കിംസ് ഹോസ്പിറ്റലിലേക്കും മാറ്റി...
എന്നാൽ സാമ്പത്തികം ഇല്ലാത്ത കാരണം ഇതുവരെയും സർജറി നടത്താൻ കഴിഞ്ഞിട്ടില്ല...
അമ്പിളിയുടെ സർജറികൾ നടത്താൻ സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിൽ നല്ലവരായ നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായം ഉണ്ടായേ മതിയാകൂ...
എല്ലാവരും അവരാൽ കഴിയുന്ന സഹായം ചെയ്യുമെന്ന് വിശുസിക്കുന്നു....
നമ്മൾ ഒരുമിച്ച് നിന്നാൽ ഒരു ചെറുപ്പക്കാരനെ ഈ അവസ്ഥയിൽ നിന്ന് ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാൻ സാധിക്കും...

കടപ്പാട് : P Anilkumar Kulathupuzha
15/01/2021

കടപ്പാട് : P Anilkumar Kulathupuzha

03/11/2020
Kulathupuzha ♥️Credits: Khan Mubarak Kpza
21/07/2020

Kulathupuzha ♥️
Credits: Khan Mubarak Kpza

Introducing Our health department Officers..         As AlexSanosh Khan J as RoyNithin As kumarNavii Roy Vallikkala Suni...
16/07/2020

Introducing Our health department Officers..

As Alex
Sanosh Khan J as Roy
Nithin As kumar

Navii Roy Vallikkala Sunil

🐒 presents
🍊
Loading.......

Address

Kulathupuzha
Kollam
691310

Telephone

+91 70120 93667

Website

Alerts

Be the first to know and let us send you an email when Incredible Kulathupuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share