AYAN PINE WOOD

AYAN PINE WOOD American imported Southern Yellow Treated PineWoods.

Our services are Wood wholesale and retail, Interior wedding stage decor items, fancy light, flower stand and we do furnitures are customized as per the customer requirements.

11/02/2026
17/11/2025

വിവാഹമോചനം വമ്പൻ ആഘോഷമാക്കി യുവാവ് ; 50 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട യുവതിക്ക് തിരിച്ചടിയും പിഴയും വിധിച്ച് കോടതി! കയ്യടിച്ച് സോഷ്യൽ മീഡിയ 🥰👏👏
കണ്ണൂർ തലശ്ശേരിയിൽ വിവാഹം എന്ന ചതിക്കുഴിയിൽ പെടുത്തിയ യുവാവിന് തുണയായി കോടതി. വിവാഹമോചന കേസിൽ നഷ്ടപരിഹാരമായി 50 ലക്ഷം രൂപ ആവശ്യപ്പെട്ട ഭാര്യയുടെ വാദങ്ങൾ കോടതി തള്ളി. തലശ്ശേരി മാടപ്പീടിക സ്വദേശിയായ സന്തോഷ് കുമാറിനാണ് കേസിൽ അനുകൂല വിധി ലഭിച്ചത്. തന്റെ നിയമപരമായ വിജയം സന്തോഷ് കുമാർ ഒരു ഷോർട്ട് വീഡിയോയിലൂടെയാണ് ആഘോഷിച്ചത്.
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഈ വീഡിയോയിൽ, തന്റെ നിയമപോരാട്ടത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു. കൂടാതെ, സമാനമായ സാഹചര്യങ്ങൾ നേരിടുന്നവർക്ക് നിയമസഹായം വാഗ്ദാനം ചെയ്യാനും അദ്ദേഹം തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. ഈ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി മാറുന്നത്.
പെണ്ണുങ്ങൾക്ക് അനുകൂലമാണ് കോടതികൾ എന്ന പൊതുബോധം മാറ്റുന്നതാണ് ഈ വിധി. സ്ത്രീയും പുരുഷനും ഒരുപോലെ ആണെന്നും തുല്യ അവകാശങ്ങൾ ആണെന്നും പറയുമ്പോഴും ഡിവോഴ്സിന് പോകുമ്പോൾ ഇതെല്ലാം തലകീഴായി മറിയും. തുല്യത വാദിക്കുന്നവർ അപ്പോൾ ഇരവാദമിറക്കും. സ്ത്രീയെന്ന പരിഗണന മുതലെടുത്തു കള്ള കേസുകൾ കൊടുക്കുകയും വലിയ തുകകൾ നഷ്ടപരിഹാരം ആവശ്യപ്പെടുന്നതും പതിവാണ്.
എന്നാൽ ഈ പ്രവണതക്കുള്ള തക്കതായ തിരിച്ചടിയാണ് ഈ കോടതി വിധി. നിരവധി പേരാണ് നിയമപോരാട്ടത്തിലൂടെ തന്റെ നിരപരാധിത്വം തെളിയിച്ച് വിജയം കണ്ടെത്തിയ ഈ യുവാവിന് പിന്തുണയുമായി എത്തുന്നത്. 🙏🙏🙏

Address

CC5/924 NEW NO:-5/2247 MATTANCHERY BAZAR Road KOCHI ERANAKULAM
Kochi
8682002

Opening Hours

Monday 9am - 9pm
Tuesday 9am - 9pm
Wednesday 9am - 9pm
Thursday 9am - 9pm
Friday 9am - 9pm
Saturday 9am - 9pm

Website

Alerts

Be the first to know and let us send you an email when AYAN PINE WOOD posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category