ബോധി

ബോധി കാഞ്ചിയാറ്റിലെ.....സാംസ്‌കാരിക...ശബ്ദം...

ജൂൺ 19:പി എൻ പണിക്കർ അനുസ്മരണം
19/06/2016

ജൂൺ 19:പി എൻ പണിക്കർ അനുസ്മരണം

17/06/2016
ബോധി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ പ്ലസ്ടു SSLC പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്നു.
04/06/2016

ബോധി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ പ്ലസ്ടു SSLC പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്നു.

പൊൻകുന്നം വർക്കി സ്മാരക ചെറുകഥ അവാർഡ് നേടിയ സിജു രാജാക്കാടിനെ അനുമോദിക്കുന്നു
20/12/2015

പൊൻകുന്നം വർക്കി സ്മാരക ചെറുകഥ അവാർഡ് നേടിയ സിജു രാജാക്കാടിനെ അനുമോദിക്കുന്നു

ഓണം 2015
01/08/2015

ഓണം 2015

28/07/2015
28/07/2015
പ്രശസ്ത നിയമജ്ഞനും ഭരണതന്ത്രജ്ഞനുമായ വി.ആര്‍ കൃഷ്ണയ്യര്‍ (100) അന്തരിച്ചു. ഇന്ന് പകല്‍ മൂന്നരയോടെ കൊച്ചിയിലെ സ്വകാര്യ ...
04/12/2014

പ്രശസ്ത നിയമജ്ഞനും ഭരണതന്ത്രജ്ഞനുമായ വി.ആര്‍ കൃഷ്ണയ്യര്‍ (100) അന്തരിച്ചു. ഇന്ന് പകല്‍ മൂന്നരയോടെ കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ നില ഉച്ചയോടെയാണ് വഷളായത്. പത്തു ദിവസമായി അദ്ദേഹം ആസ്പത്രിയിലായിരുന്നു.

കൃഷ്ണയ്യരുടെ മൃതദേഹം വെള്ളിയാഴ്ച രാവിലെ വരെ അദ്ദേഹത്തിന്റെ വസതിയായ സദ്ഗമയയിലും ശേഷം 9 മുതല്‍ 2 വരെ കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലും പൊതു ദര്‍ശനത്തിനു വെക്കും. തിരിച്ച് വീട്ടിലെത്തിച്ച ശേഷം വൈകിട്ട് ആറിന് രവിപുരം ശ്മശാനത്തില്‍ സംസ്‌കാരം നടക്കും.

സ്വതന്ത്ര കേരളത്തിലെ ആദ്യത്തെ ആഭ്യന്തരമന്ത്രിയായി ഭരണപാടവം തെളിയിച്ച കൃഷ്ണയ്യര്‍, സുപ്രീംകോടതി ജഡ്ജിയെന്ന നിലയ്ക്ക് ഇന്ത്യ കണ്ട ഏറ്റവും മികച്ച ന്യായാധിപന്‍മാരിലൊരാളായി പെരെടുത്ത വ്യക്തിയാണ്.

ഹൃദയകുമാരി ടീച്ചര്‍ ഓര്‍മ്മയായിആദരാഞ്ജലികള്‍...............................
08/11/2014

ഹൃദയകുമാരി ടീച്ചര്‍ ഓര്‍മ്മയായി
ആദരാഞ്ജലികള്‍...............................

പ്ലസ്‌ ടു പരീക്ഷയില്‍ 1200 ല്‍ 1200 മാര്‍ക്കും നേടിയ ജാക്ക് കെ സിറിളിന് ആശംസകള്‍.....
13/05/2014

പ്ലസ്‌ ടു പരീക്ഷയില്‍ 1200 ല്‍ 1200 മാര്‍ക്കും നേടിയ ജാക്ക് കെ സിറിളിന് ആശംസകള്‍.....

SSLC ക്ക് A+ നേടിയവര്‍ക്ക്അനുമോദന യോഗം
10/05/2014

SSLC ക്ക് A+ നേടിയവര്‍ക്ക്
അനുമോദന യോഗം

Address

Kanchiyar
Idukki
685511

Telephone

9496093395

Website

Alerts

Be the first to know and let us send you an email when ബോധി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ബോധി:

Share