Chennai Malayale studentz

Chennai Malayale studentz ithu tandaa malayale...!xP

۩ അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ച ഗുരുവിന് പ്രണാമം۩


മലയാളം അമ്മയാണ്.നാവിന്‍ തുമ്പില്‍ ഇറ്റിച്ച മുലപ്പാലല്‍ മധുരം പോലെ,അമ്മയുടെ സ്നേഹം പോലെ,മലയാള ഭാഷ നമ്മുടെ രക്തത്തോട് അലിഞ്ഞ് ചേര്‍ന്നിരിക്കുന്നു.എന്നാല്‍ കാലത്തിന്റെ ഗതിവേഗത്തില്‍ ആ മലയാളത്തെ നാം മറക്കുകയാണോ?മലയാളം സംസാരിച്ചാല്‍ തന്റെ അഭിമാനം കുറയുന്നതുപോലെ തോന്നുന്ന ആളുകള്‍ ജീവിക്കുന്ന ഈ കാലത്ത്, നമുക്ക് മലയാളികള്‍ക്കിടയില്‍ ഒരു ബന്ധം സ്ഥാ

പിക്കരുതോ?
ഒന്നോര്‍ക്കുക:അമ്മ എന്ന് ആദ്യമായി നമ്മുടെ നാവില്‍ വന്നത് മലയാളത്തില്‍ തന്നെ!
ഇങ്ങനെ ചില മനോഭാവത്തിന്റെ ബാക്കി പത്രമാണ് ഇങ്ങനെയൊരു കമ്യൂണിറ്റിയാരംഭിക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്.

15/02/2017

"സ്വയം" ഫെബ്രുവരി 17-ന് കേരളത്തിലെ എല്ലാ പ്രമുഖ കേന്ദ്രങ്ങളിലും.
2 more days to go..

17/12/2016
12/11/2014

DESCRIPTION!!! Here is my younger brother Alwin John who is in his 8th grade solving the famous Rubik's Cube in a minute! :) Thanks for watching. Facebook: h...

05/10/2014

Tears Of Silence 13 മിനിറ്റ് ദൈര്‍ക്യമുള്ള ഒരു ഷോര്‍ട്ട് ഫിലിമാണ്, ഇതിന്‍റെ പ്രമേയത്തേകുറിച്ചു ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഇന്ന് നമ്മുടെ നാട്ടില്‍ സ്ഥിരം വാര്‍ത്...

15/01/2013
onam ingu ethii naatil pokende..!
13/07/2012

onam ingu ethii naatil pokende..!

hahaha tamil nadinu pani paali..xP
30/12/2011

hahaha tamil nadinu pani paali..xP

Address

Chennai
600100

Telephone

+919566039152

Website

Alerts

Be the first to know and let us send you an email when Chennai Malayale studentz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Chennai Malayale studentz:

Share