RSS Thaliyadath ymrc vattakinar calicut

RSS Thaliyadath ymrc vattakinar calicut The Rise of Saffron

15/02/2016
05/09/2015
ഗുരുവായൂർ ദേവസ്വതിനു കീഴിൽ പ്രവർത്തിക്കുന്ന ശ്രീ കൃഷ്ണ കോളേജൽ ഗോമാംസം വിളമ്പി കമ്മ്യൂണിസ്റ്റ്‌ പാർട്ടി... കേവലം ന്യൂനപക്...
28/03/2015

ഗുരുവായൂർ ദേവസ്വതിനു കീഴിൽ പ്രവർത്തിക്കുന്ന ശ്രീ കൃഷ്ണ കോളേജൽ ഗോമാംസം വിളമ്പി കമ്മ്യൂണിസ്റ്റ്‌ പാർട്ടി... കേവലം ന്യൂനപക്ഷ പ്രീണനത്തിനും വോട്ടിനും വേണ്ടി ഇത്തരം തരം താണ സമരം ചെയ്യുന്ന കമ്മ്യൂണിസ്റ്റ്‌ കാര ... ഫ്ലെക്സ് ബോർഡിൽ ശ്രീ കൃഷ്ണ ജയന്തി ആശംസകൾ നേരുന്നു തെരുവിൽ ഗോമാതവിനെ ഭക്ഷിക്കുന്നു... ഇതാണോ കമ്മ്യൂണിസ്റ്റ്‌ പാർട്ടി സഖാക്കളേ പഠിപ്പിക്കുന്ന മതേതരത്വം.. ഭഗവാൻ കൃഷ്ണൻ നിങ്ങളോട് ക്ഷമിക്കട്ടെ...

ഇന്നലെ അപകടത്തില്‍ പെട്ട ട്രെയിനിലെ ഒരു യാത്രക്കാരന്റെ കുറിപ്പാണ് ചുവടെപോലീസും സുരക്ഷാ സേനയും എത്തുന്നതിനു മുന്‍പേ രക്ഷപ...
14/02/2015

ഇന്നലെ അപകടത്തില്‍ പെട്ട ട്രെയിനിലെ ഒരു യാത്രക്കാരന്റെ കുറിപ്പാണ് ചുവടെ
പോലീസും സുരക്ഷാ സേനയും എത്തുന്നതിനു മുന്‍പേ രക്ഷപ്രവര്തനതിനു എത്തിയത് നിങ്ങള്‍ വര്‍ഗീയ വാധിയെന്നു പറയുന്ന ആര്‍ എസ് എസ്സ് പ്രവര്തകരാരുന്നു ...ഇന്നലെ അതിന്റെ പോസ്റ്റ്‌ ഇട്ടതിനു കുരു പൊട്ടിയ ചില നാറികള്‍ ഇന്‍ബോക്സില്‍ പൊങ്കാലയിടാന്‍ വന്നു രക്ഷപ്രവര്തനതിനു പോകുന്നവര്‍ ട്രൌസര്‍ ഇടുന്നത് എന്തിനാണെന്ന് ഇതും നിങ്ങളും വായിച്ചോ നിങ്ങള്‍ക്കുള്ള മറുപടിയാണ് ഇത് .രക്ഷാപ്രവര്‍ത്തനത്തിന് അതിനനുയോജ്യമായ വസ്ത്രവും സാധന സാമഗ്രികളും വേണമെന്ന് ഏതൊരു ഫയര്ഫോര്‍സ്, മിലിടറി സേവകരോടും കൂടാതെ RSS കാരോടും ചോദിച്ചാല്‍ പറയും പക്ഷെ അത്തരം മേഖലകളില്‍ അനുഭവവും പ്രവര്‍ത്തി പരിചയവും ഇല്ലാത്ത വ്യെക്തികല്‍ക്കോ സംഘടനകള്‍ക്കോ അതറിയില്ലാ....

“ഞങ്ങള് ഭാരതാംബയുടെ പ്രിയപുത്രന്മാര്... ഭാരതത്തിലെജനങ്ങളെ സ്വന്തം കുടുംബത്തെപോലെ സ്നേഹിക്കുന്നവര് ....... ഭാരതാംബയെ സ്വന...
25/04/2014

“ഞങ്ങള് ഭാരതാംബയുടെ പ്രിയപുത്രന്മാര്...
ഭാരതത്തിലെജനങ്ങളെ സ്വന്തം കുടുംബത്തെപോലെ സ്നേഹിക്കുന്നവര് .......
ഭാരതാംബയെ സ്വന്തം മാതാവിനെപോലെ ആരാധിക്കുന്നവര് ....

ചുട്ടു പഴുത്ത മണല്ത്തരികള്ക്കോ തീക്കട്ടകള്ക്കോ ഞങ്ങളെ പുണരാന് സാധിക്കില്ല കാരണം ഞങ്ങള് അഗ്നിയില് സ്ഫുടം ചെയ്തവരാണ് .....

രാഷ്ട്രസ്നേഹം രക്തത്തില് അലിഞ്ഞു ചേര്ന്നവര് ആണ് .....

ഞങ്ങളുടെ ലക്‌ഷ്യം പരംവൈഭവം ആണ് .......

ഭാരതത്തെഏതു വിപത്തില് നിന്നും രക്ഷികേണ്ട കടമ ഉള്ളവര് .........

നമ്മളുടെ മുന്നില് പ്രതിബന്ധങ്ങള്കൊടുംകാറ്റായും പേമാരി ആയും എത്തിയേക്കാം ...

പക്ഷെ അവയെല്ലാം നമ്മുടെ സംഘശക്തിക്കു മുന്നില് നിഷ്പ്രഭമാണല്ലോ........

നവഭാരത നിര്മാമണത്തിനായി വികസനത്തിന്നായിപരംവൈഭവം എന്ന ലക്‌ഷ്യം നേടാനായി നമുക്ക് കൈകൊര്ക്കം.....

ഒരുമിച്ചു പ്രണാമങ്ങളോടെ ദിക്കുകള് മുഴങ്ങുമാര് ഉറക്കെ പറയാം

“ഭാരത്‌ മാതാ കി ജയ്‌ “.......വന്ദേമാതരം ............”

ചിന്തിക്കാൻ ഇനിയും സമയം ഉണ്ട്... പോളിംഗ് ബൂത്തിൽ എത്തുന്നതുവരെ.... ഇന്ത്യയെ കുറിച്ചും സ്വന്തം സമൂഹത്തെ കുറിച്ചും ഓര്ത് അ...
03/04/2014

ചിന്തിക്കാൻ ഇനിയും സമയം ഉണ്ട്...
പോളിംഗ് ബൂത്തിൽ എത്തുന്നതുവരെ....

ഇന്ത്യയെ കുറിച്ചും സ്വന്തം സമൂഹത്തെ കുറിച്ചും ഓര്ത് അല്പ്പം നന്മയെങ്കിലും നിങ്ങളിൽ അവശേഷിക്കുന്നു എങ്കിൽ...

സഹോദരി സഹോദരന്മാരെ നിങ്ങളും നിങ്ങളുടെ കുടുംബവും ബി ജെ പി ക്ക് വോട്ട് ചെയ്യുന്നു എന്ന് ഉറപ്പു വരുത്തുക...
നല്ല ഒരു നാളെക്കായ്‌, ഒരു നവ ഭാരതത്തിന്നായ് നമുക്കും അണിചേരാം...."

Koodappirappinte kazhutharakkunna kammoooonisam
16/03/2014

Koodappirappinte kazhutharakkunna kammoooonisam

Address

VATTAKINAR
Calicut

Telephone

8129913963

Website

Alerts

Be the first to know and let us send you an email when RSS Thaliyadath ymrc vattakinar calicut posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share