SSF Moral Path MPY

SSF Moral Path MPY Become The path of Truth....ie..SSF

18/06/2021

പെട്രോൾ വാങ്ങാൻ
മഷിക്കുപ്പികളുമായി
ക്യൂ നിൽക്കുന്നു

അനിയന്ത്രിതമായ പെട്രോൾ വിലവർധനവിനെതിരെ

SSF
പ്രക്ഷോഭം
2021 ജൂൺ 17 വ്യാഴം

ജില്ലയിലെ 100 കേന്ദ്രങ്ങളിൽ

ഐ സി എഫ് യു എ ഇചാര്‍ട്ടേര്‍ഡ് വിമാനംഒരുക്കങ്ങൾ പൂർത്തിയായിആദ്യ വിമാനം ജൂൺ ആദ്യ വാരംദുബൈ | യു എ ഇ ഐ സി എഫ് ചാര്‍ട്ടര്‍ വി...
01/06/2020

ഐ സി എഫ് യു എ ഇ
ചാര്‍ട്ടേര്‍ഡ് വിമാനം
ഒരുക്കങ്ങൾ പൂർത്തിയായി

ആദ്യ വിമാനം ജൂൺ ആദ്യ വാരം

ദുബൈ | യു എ ഇ ഐ സി എഫ് ചാര്‍ട്ടര്‍ വിമാന യാത്രക്കുള്ള അനുമതി തലങ്ങളിൽ പൂർത്തിയാക്കി ജൂൺ ആദ്യവാരം സർവീസ് ആരംഭിക്കുമെന്ന് ഐ സി എഫ് നാഷനൽ ഭാരവാഹികൾ അറിയിച്ചു.

31/05/2020
14/05/2020

കേരളത്തിലേക്ക് ചാര്‍ട്ടര്‍ വിമാന സര്‍വീസ് നടത്തും:
ഐ സി എഫ്

അധികൃതരുടെ അനുമതിക്കനുസരിച്ച് ഗൾഫ് സെക്ടറിൽ നിന്ന് കേരളത്തിലേക്ക് ചാര്‍ട്ടര്‍ വിമാന സര്‍വീസ് നടത്തുമെന്ന് ഐ സി എഫ് അറിയിച്ചു. മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ സൗജന്യ ടിക്കറ്റ് നൽകും. ഗർഭിണികൾ, വാര്‍ഷിക അവധി ലഭിച്ചവര്‍, നേരത്തേ തന്നെ അവധി കിട്ടിയിട്ടും നാട്ടിലേക്ക് പോവാൻ കഴിയാത്തവര്‍, തൊഴില്‍ നഷ്ടപ്പെട്ടവർ, ദീര്‍ഘകാല അവധിയിലുള്ളവര്‍, സ്വമേധയാ തിരികെ പോകാന്‍ ആഗ്രഹിക്കുന്നവർ, മുതിർന്ന പൗരൻമാർ, സന്ദർശന വിസയുടെ കാലാവധി കഴിഞ്ഞിട്ടും തിരികെ പോകാനാവാതെ വന്നവർ തുടങ്ങിയ ആയിരക്കണക്കിന് ആളുകളാണ് വിവിധ ഗൾഫ് രാജ്യങ്ങളിൽ നാട്ടിലേക്ക് മടങ്ങാനായി കാത്തിരിക്കുന്നത്. ഇപ്പോഴത്തെ രീതിയിലുള്ള വിമാന സർവീസ് അനുസരിച്ചു ഇവർക്ക് നാട്ടിലെത്താൻ മാസങ്ങൾ കാത്തിരിക്കേണ്ടി വരും. ഈ സാഹചര്യത്തിൽ ചാര്‍ട്ടര്‍ വിമാന സര്‍വീസ് അനുമതി നൽകുന്നതിനനുസരിച് വിമാന സർവീസ് നടത്തുന്നതിന് സന്നദ്ധമാണെന്ന് സംഘടന അറിയിച്ചു.

https://www.facebook.com/icfgulf/photos/a.744200402589636/1146708545672151/?type=3

Address

Calicut
673602

Website

Alerts

Be the first to know and let us send you an email when SSF Moral Path MPY posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share