Mattress Scientist

Mattress Scientist Public Awareness About "Mattress"

Kurlon pocket with memory foam mattressStarts from 13546Mob:9188062622
22/08/2025

Kurlon pocket with memory foam mattress
Starts from 13546
Mob:9188062622

12/08/2025

ഡ്യൂ റോഫ്‌ളക്സ് ഇപ്പോൾ പുതിയ ആർട്ടിക് ഐസ് ടെക്നോളജി ഇറക്കിയിരിക്കുന്നു
ഈ മെത്ത ചൂടാകില്ല എപ്പോഴും തണുതിരിക്കും
കൂടുതൽ വിവരങ്ങൾക്ക് Mob:9188062622

14/03/2025
മായം കലർന്ന കിടക്കകൾകാഴ്ചയിൽ കിടക്കകൾ എല്ലാം ഒരുപോലെ ഇരിക്കും  വാങ്ങിക്കുമ്പോൾ അതിനുള്ളിൽ എന്താണെന്ന് മനസ്സിലാക്കി വാങ്ങ...
14/03/2025

മായം കലർന്ന കിടക്കകൾ

കാഴ്ചയിൽ കിടക്കകൾ എല്ലാം ഒരുപോലെ ഇരിക്കും വാങ്ങിക്കുമ്പോൾ അതിനുള്ളിൽ എന്താണെന്ന് മനസ്സിലാക്കി വാങ്ങണം ഇല്ലെങ്കിൽ നല്ല വിലകൊടുത്ത്. മറ്റുള്ളവർ ഉപയോഗിച്ച് ഒഴിവാക്കിയ കിടക്കകൾ പുതിയ കവർ ഇട്ടു വരുന്നത്തിൽ അല്ലെങ്കിൽ പാഴ്‌വസ്തുക്കൾ കൊണ്ട് ഉണ്ടാക്കിയ കിടക്കയിൽ കിടക്കേണ്ട ഗതികേട് നമുക്കുണ്ടാകും
സ്പ്രിങ് മാട്രസ് വാങ്ങുമ്പോൾ സ്പ്രിങ് സ്റ്റീൽ ആണോ എന്നും കോട്ടൺ ഫെൽറ്റ് ഉപയോഗിച്ചിട്ടുണ്ടോ എന്നും ഉറപ്പ് വരുത്തുക ഒരു സ്ക്വയർ ഫീറ്റിൽ മിനിമം 12 സ്പ്രിങ് എങ്കിലും ഉള്ളത് ചോതിച്ചു വാങ്ങുക
കോയർ മാട്രസ് വാങ്ങുമ്പോൾ
റബറയ്സ്ഡ് കൊയർ ആണ് ചൈനി കോയർ അല്ല എന്നും ഇ പി ഷീറ്റ് ഇല്ലെന്നും ടെൻസിറ്റി 60% ൽ കൂടുതൽ ആണെന്നും ഉറപ്പ് വരുത്തുക
റീബോണ്ടഡ് മാട്രസ് വാങ്ങുമ്പോൾ
വെർജിൻ ഫോം തന്നെ ആണെന്നും ഇ പി ഷീറ്റ് ഇല്ലെന്നും ഉറപ്പ് വരുത്തുക
പി യു ഫോം മട്രസ് വാങ്ങുമ്പോൾ
ഡെൻസിറ്റി കൂടിയത് തിരഞ്ഞെടുക്കുക
ലാറ്റക്സ് മട്രസ് വാങ്ങുമ്പോൾ ആർട്ടിഫിഷ്യൽ ലാറ്റക്സ് അല്ലെന്നും ഉറപ്പുവരുത്തുക
മാട്രസ്സ് സ്പസിഫിക്കേഷൻ ബില്ലിന് പിറകിൽ എഴുതി സൈൻ ചെയ്തു വാങ്ങുക ഇത് തെറ്റാണെങ്കിൽ ബെഡ് തിരിച്ചെടുക്കേണ്ടി വരുമെന്നും അറിയിക്കുക

25/01/2025
27/12/2024

Mob 9188062622

20 വര്ഷം വാറന്റി കർലോൺ ഡ്യൂറോ റെസ്റ് ബെഡിൽ കിടക്കാൻ ഒരു ദിവസത്തേയ്ക്ക് ഒരു രൂപപോലും ചിലവ് വരില്ല  പിന്നെ ലോക്കൽ ബെഡ് തേട...
25/10/2024

20 വര്ഷം വാറന്റി കർലോൺ ഡ്യൂറോ റെസ്റ് ബെഡിൽ കിടക്കാൻ ഒരു ദിവസത്തേയ്ക്ക് ഒരു രൂപപോലും ചിലവ് വരില്ല പിന്നെ ലോക്കൽ ബെഡ് തേടി പോകേണ്ട ആവശ്യം ഉണ്ടോ

25/10/2024

Dream store 9188062622

Dream store Kozhikode mob 9188062622
23/10/2024

Dream store Kozhikode mob 9188062622

20 Years warrenry
20/10/2024

20 Years warrenry

Address

Kvk Kutty Building, Nadakkavu Cross Road Nadakkavu
Calicut

Opening Hours

Monday 9am - 7:30pm
Tuesday 9am - 7:30pm
Wednesday 9am - 7:30pm
Thursday 9am - 7:30pm
Friday 9am - 8pm
Saturday 9am - 8pm

Alerts

Be the first to know and let us send you an email when Mattress Scientist posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category