Keralam

Keralam We can simply manage our tourist places with this Keralam mobile android app.. Travel makes an eazy life..

15/08/2022
ഈയിടെ നമ്മുടെ ആന വണ്ടിക്ക് ചില സാമ്പത്തിക ബുദ്ധിമുട്ടും മറ്റും ഉള്ളതായി അറിയാമല്ലോ ( മുൻപ് ഉള്ള പോലെ ആണോ എന്ന് ചോദിച്ചാൽ...
18/03/2021

ഈയിടെ നമ്മുടെ ആന വണ്ടിക്ക് ചില സാമ്പത്തിക ബുദ്ധിമുട്ടും മറ്റും ഉള്ളതായി അറിയാമല്ലോ ( മുൻപ് ഉള്ള പോലെ ആണോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല).
എന്നാൽ ഈ ബുദ്ധിമുട്ടുകൾ എല്ലാം ഉള്ളപ്പോളും അതിനുപരി കോറൊണ എന്ന മഹാമാരി വന്നപ്പോൾ നഷ്ടം നികത്താൻ പല ഉദ്യോഗസ്തരും പല തിരുമാനങ്ങളും എടുത്തിരുന്നു. എന്നാൽ ഇപ്പോൾ എടുത്തിരിക്കുന്ന തീരുമാനങ്ങൾ പകുതി എങ്കിലും ജനങ്ങൾ അറിഞ്ഞില്ല. ഈ ഞാൻ പോലും അറിഞ്ഞത് ഈ അടുത്താണ് .
മെയിൻ ആയി ഇപ്പൊ എല്ലാ AC വണ്ടികളും 30% കിഴി വിലാണ് ഓടുന്നത് അതായത് ഇപ്പോഴത്തെ സൂപ്പർ ഡിലക്സ് ഓടുന്ന റേറ്റ്. ഈ ഓഫർ എല്ലാ ദിവസവും ഉണ്ട്. എന്നാൽ ചില ഓഫറുകൾ എല്ലാ വണ്ടികൾക്കും ബാധകമാണ് പക്ഷേ അത് എല്ലാ ദിവസങ്ങളിലും ഇല്ല . എല്ലാ വണ്ടികൾക്കും ഉള്ള ഓഫറുകൾ ചൊവ്വ, ബുധൻ, വ്യാഴം എന്നീ ദിവസങ്ങളിൽ ആണ് . അതും 30 % ഓഫർ .
ഈ ഒരു അറിവ് എല്ലാവരിലും എത്തിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. നമ്മുടെ കേരളത്തെ അറിയണമെങ്കിൽ നമ്മുടെ ആനവണ്ടിയിൽ തന്നെ യാത്ര ചെയണമെന്ന് ഏതൊ സിനിമയിൽ ആരോ പറഞ്ഞ പോലെ ......
covid പ്രോട്ടോകോൾ മാനിച്ച് മാത്രം യാത്ര ചെയ്യുക ....
ഈ പറയുന്ന ഓഫറുകൾ നമ്മുടെ മാധ്യമങ്ങളിൽ ഞാൻ കണ്ടിട്ടില്ല....
ചിലപ്പോൾ അറിയത്ത ആളുകൾ ഉണ്ടങ്കിൽ അവർക്കും ഒരു ഉപകാരം ആയി കൊളട്ടെ.
എന്ന്
ഞാൻ
ഒപ്പ്...

Night vibe thrissur city
19/12/2019

Night vibe thrissur city

19/08/2018

Food and Water Provide ചെയ്യുന്നവരുടെ Contact details....!!

⭕ #കോഴിക്കോട്_ജില്ല.

കോഴിക്കോട് ജില്ലയിലെ ഏതെങ്കിലും ദുരിതാശ്വാസ കേമ്പുകളിൽ ഭക്ഷണം ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടുക

സാന്ത്വന പരിചരണം ചാരിറ്റി ഗ്രൂപ്പ്
Contact: ഷജീർ ഖാൻ 9747180174
മുജീബ്റഹ്മാൻ 9567585154

⭕ #എറണാകുളം_ജില്ല.

എറണാകുളം ജില്ലയുടെ ഏത് ഭാഗക്കാർക്കും DRINKING WATER & FOOD വിളിക്കാം
Mob. 9037244838

ആലുവ ഭാഗത്ത് ഭക്ഷണവും വെള്ളവും ആവശ്യമുള്ളവർ ദയവായി ഈ നമ്പറിൽ ബന്ധപ്പെടുക
Mob: 9142424252

എറണാകളം ജില്ലയുടെ ഏത് ഭാഗക്കാർക്കും DRINKING WATER & FOOD വിളിക്കാം
Mob: 9037244838

⭕ #തൃശ്ശൂർ_ജില്ല.

തൃശ്ശൂർ ക്യാമ്പുകളിലേയ്ക്ക് ഭക്ഷണം തയ്യാറാണ്... ആവശ്യമുള്ളവര്‍ വിളിക്കുക Mob: 8301825142 & 7012176269

⭕ #മലപ്പുറം_ജില്ല.

മലപ്പുറത്തെ പരിസരത്ത് ക്യാമ്പുകളിലോ മറ്റോ ആർക്കെങ്കിലും പാചകം ചെയ്ത ഭകഷണം ആവശ്യമുണ്ടെങ്കിൽ മലപ്പുറം മുനിസിപ്പൽ ഹോട്ടൽ അസോസിയേഷൻ എത്തിച്ചു തരാം, ആളുകളുടെ എണ്ണം കൃത്യമായി പറയുക.
അറഫ മാനു
Mob: 8891463574, 9446388883

കോഴിക്കോട് ,മലപ്പുറം ഭക്ഷണവും കുടിവെള്ളവും പുതപ്പും മറ്റ് ആവശ്യ സാധനങ്ങളും വേണ്ടവർ ദയവായി പറയുക.
ദിശ വളൻറിയർമാർ എത്തിച്ചു തരുന്നതാണ്.

നമ്പറുകൾ:
ദിനു 9400630581
ബസന്ത് 9995784716
ജ്യോതിഷ് 9656264868
സജീഷ് 9048316388
ഷിഖിൽ 9847051994
ഷിബിൻ 7025389822

All Kerala Caterers Association has offered free food for relief camps.In case of any requirement please contact
Sri.Jibi Peter
Mob: +919388604278

Share please..

15/08/2018

ആരുടെയെങ്കിലും car വീട്ടിലോ ഫ്ലാറ്റിലോ നിർത്തിയിട്ട അവസ്ഥയിൽ വെള്ളം കയറിയിട്ടുണ്ടെങ്കിൽ, car ന്റെ number പ്ലേറ്റ് തെളിയുന്ന രീതിയിൽ വെള്ളം ഇറങ്ങി പോകുന്നതിനു മുമ്പേ വെള്ളക്കെട്ടിൽ car നിൽക്കുന്ന foto എടുത്തു insurance കമ്പനിയിൽ കാണിച്ചാൽ repair/total loss claim പാസ്സ് ആകും. Car start ചെയ്യരുത്. Service center ലേക്ക് toe ചെയ്തു കൊണ്ട്‌ പോകണം, അതിനു മുൻപേ ഇൻഷുറൻസ് കമ്പനിയിൽ അറിയിക്കുക. Engine protect ഇല്ലാത്ത full cover insurance policy ഉള്ളവർക്കും natural calamity(flood) coverage ഉണ്ട്....

15/08/2018

KSEB കേരളത്തിൽ ഉടനീളം വൈദ്യുതി ഓഫ് ചെയ്യാൻ പോകുന്നു എന്ന രീതിയിൽ വാട്സാപ്പിൽ വാർത്ത പ്രചരിക്കുന്നുണ്ട്.
ഇത് വ്യാജമാണ്.....
തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതിരുക്കുക

15/08/2018

ഈ രാത്രിയിൽ റാന്നിയിൽ ഉള്ളവർ രക്ഷപ്രവർത്തനത്തിനായി നേവിയുടെ സഹായത്തിനായി വിളിക്കേണ്ട Contact Number: 9447125090 ഹെലികോപ്റ്ററിനെ ആകര്‍ഷിക്കാന്‍ ആകാശത്തേക്ക് പ്രകാശം തെളിക്കുക.

Vinayakan always wanted to become a choreographer and he had a dance troupe named Black Mercury and Fire dance was his f...
07/03/2017

Vinayakan always wanted to become a choreographer and he had a dance troupe named Black Mercury and Fire dance was his forte. Director Thampi Kannanthanam introduced him in Maanthrikam and later in Onnaman. He was noticed in the film Stop Violence and won good reviews in the Mohanlal starrer Chotta Mumbai.[2][3]

Vinayakan was unanimously appreciated for the terrific performance as Ganga in Rajeev Ravi' s 2016 film Kammatipaadam,[4][5] where he made his debut as music director as well. He won The North American Film Award for Outstanding performance for the film Kammatipaadam.He won the Best Actor Award(2016) in Cinema Paradiso Club Cine Awards for his outstanding performance in Rajeev Ravi' s 2016 film Kammatipaadam [6]

Fort Kochi is a region in the city of Kochi in the state of Kerala, India.[1] This is part of a handful of water-bound r...
12/01/2017

Fort Kochi is a region in the city of Kochi in the state of Kerala, India.[1] This is part of a handful of water-bound regions toward the south-west of the mainland Kochi, and collectively known as Old Kochi or West Kochi. Adjacent to this is Mattancherry. In 1967, these three municipalities, along with a few adjoining areas, were amalgamated to form the Corporation of Cochin. Suhas Shivanna IAS is the subcollector and SDM of Fort Kochi.

Origin of the name Kochi

One theory for the origin of the name is that it derives from 'kochazhi' which, in Malayalam, denotes "small estuary".[citation needed]

Scientific theory
In the BC period, the region that is today known as Kerala was covered by mangrove woods. Turf and sand banks were created with the rise in sea-level which formed the shape of the coastal area as we see it today. The name Cochin implies "co-chin", meaning "like-China". It looked like China when the Chinese came to the region during the 14th century and installed Chinese nets. Mattancherry is the nerve town of old historic Cochin. In old Malayalam it is maadan-cherry, cherry meaning town. Maad or cow was the stamp of Old Royal Fort of Rajah of Cochin, who built his palace after the fall of Kodungallur or Mussaris port due to a gigantic tsunami in 1341 AD. The Perumpadappu Swaroopam or the Forte of Rajah had its palace on the banks of the Calvathy River. Due to frequent wars between King Zamorin of Kozhikode and the western colonial forces, the Rajah left the place for Tripunithura. The king had his vaishnav leanings and cow or maadu was their symbol.

Address

Thrissur

Alerts

Be the first to know and let us send you an email when Keralam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Keralam:

Share