Abhi's Photography

Abhi's Photography What Ever I See Through My Eyes Are Here For You....!!!

https://youtu.be/uuiuIMk2mPYഒരു വർഷം മുന്നേ റിലീസ് ചെയ്യേണ്ട ഒരു ഷോർട്ഫിലിം ആയിരുന്നു.  ചില സാങ്കേതിക കാരണങ്ങൾ കാരണം നടന...
02/09/2020

https://youtu.be/uuiuIMk2mPY

ഒരു വർഷം മുന്നേ റിലീസ് ചെയ്യേണ്ട ഒരു ഷോർട്ഫിലിം ആയിരുന്നു. ചില സാങ്കേതിക കാരണങ്ങൾ കാരണം നടന്നില്ല. ലോക്കഡോൺ സാഹചര്യത്തിൽ വെറുതെയിരുന്നപ്പോൾ പഠിച്ച എഡിറ്റിംഗിന്റെ ബലത്തിൽ ഇന്ന് റീലീസ് ചെയ്യുകയാണ്. സ്റ്റുഡിയോ ഇല്ലാതിരുന്നതിന്റെ പല പോരായിമകളും വർക്കിൽ ഉണ്ട് ഡബ്ബിങ് ഉൾപ്പടെ എല്ലാം വാട്സ്ആപ്പ് വഴിയാണ് നടന്നിട്ടുള്ളത്. എന്നാലും മോശം വന്നിട്ടില്ല എന്ന ധര്യത്തിൽ ഞങ്ങളുടെ യൂട്യൂബ് ചാനലായ സെല്ലുലോയിഡ് സ്‌ക്രീനിൽ റിലീസ് ചെയ്യുകയാണ്. നിങ്ങൾ എല്ലാവരും എല്ലായിപ്പോഴുംപോലെ കൂടെയുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. 😍😍😍

https://youtu.be/uuiuIMk2mPY

PROPOSAL Short Film | ന്യൂജൻ പ്രൊപ്പോസൽ | Malayalam Latest Romantic Shortfilm 2020 | Abhijith M Nair Directed by : Abhijith M Nair Producer : Jji Rajesh DOP ...

ഏവർക്കും ഹൃദയഠ നിറഞ്ഞ വിഷുദിനാശഠസകൾ...❤❤❤Corona Lockdown Special PhotoshootModel : Vishnu Suresh ( മാമൻെറ മോൻ)എല്ലാ വർഷവ...
13/04/2020

ഏവർക്കും ഹൃദയഠ നിറഞ്ഞ വിഷുദിനാശഠസകൾ...❤❤❤

Corona Lockdown Special Photoshoot
Model : Vishnu Suresh ( മാമൻെറ മോൻ)

എല്ലാ വർഷവും ചെയ്യണമെന്ന് കരുതുമെങ്കിലും തിരക്കുകാരണം കഴിയാറില്ല അപ്പൊനിങ്ങൾ കരുതും ഇതിനും മാത്രം എന്താ മലമറിക്കുന്നേന്ന്. ഒന്നൂല വിഷുക്കണി ഒരുക്കുന്നതിനുള്ള കണികൊന്നയും,മാങ്ങയും,ചക്കയും,കശുവണ്ടിയുമൊക്കെ കൂട്ടുകാരൊന്നിച്ച് അറിയുന്നവരുടെയും അറിയാത്തവരുടെയും മതിലുചാടിയും (നേരിട്ട് ചൊദിച്ചാൽ തരാഞ്ഞിട്ടല്ല കാശുകൊടുത്ത് വാങ്ങാനില്ലാഞ്ഞിട്ടുമല്ല അതൊരു രസാ ചെയ്തിട്ടുള്ളവർക്ക് അറിയാം) കണ്ടിടത്ത് വലിഞ്ഞുകയറി ഉറുമ്പുകടികൊണ്ടും കല്ലെറിഞ്ഞും കണിക്കുള്ള സകലമാന കാരൃങ്ങളും ഒരുക്കിവരുമ്പൊൾ വേറെ ഒന്നും ചെയ്യാനുള്ള സമയം കിട്ടാറില്ല. വെളുപ്പിന് അടുത്തുള്ള വീടുകളിൽ കുട്ടികളും ചേട്ടന്മാരുമായി ഉണ്ണിക്കണ്ണന്മാരെഒക്കെ ഒരുക്കി വിഷുക്കണിയുമായി ഇറങ്ങും ഇതൊക്കെയായിരുന്നു പതിവ്. ഇത്തവണ ഒരിടത്തും പോയിട്ടില്ല വീട്ടിൽ തന്നുണ്ട് അതുകൊണ്ട് മാമൻെറ മൊനെ നീലത്തിൽ മുക്കി ഒരു Photoshoot അങ്ങ് നടത്തി. ചിത്രം ചുവടെ കൊടുത്തിട്ടുണ്ട്. എല്ലാവരും സുരക്ഷിതരായി വീടുകളിൽ തുടരുക.

's Photography



Nothing can dim the light which shines from within.....💡Mobile click :  Details : 1/100 sec at f/1.8,ISO 154Abhi's Photo...
14/02/2020

Nothing can dim the light which shines from within.....💡
Mobile click :
Details : 1/100 sec at f/1.8,ISO 154
Abhi's Photography

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when Abhi's Photography posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Abhi's Photography:

Share