Yuvajyothi Grama Seva Samithi Santhivila

  • Home
  • Yuvajyothi Grama Seva Samithi Santhivila

Yuvajyothi Grama Seva Samithi Santhivila Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Yuvajyothi Grama Seva Samithi Santhivila, .

*സൗജന്യ_കോവിഡ്_വാക്സിൻ_ക്യാമ്പ്* #യുവജ്യോതി_ഗ്രാമസേവാസമിതിയും PRS ആശുപത്രിയും ചേർന്ന് നടത്തുന്നു🧡 ഇതൊരു അവസരമായി കണ്ടു  ...
12/04/2022

*സൗജന്യ_കോവിഡ്_വാക്സിൻ_ക്യാമ്പ്*
#യുവജ്യോതി_ഗ്രാമസേവാസമിതിയും PRS ആശുപത്രിയും ചേർന്ന് നടത്തുന്നു🧡 ഇതൊരു അവസരമായി കണ്ടു ഈ അവസരം പരമാവധി വിനിയോഗിക്കുക

പ്രിയ ബന്ധു നമസ്തേ... യുവജ്യോതി ഗ്രാമസേവാസമിതിക്ക്‌ വേണ്ടി ഒരു കാര്യാലയം ശാന്തിവിള ജംഗ്‌ഷനിൽ വാടകക്ക് എടുത്ത കാര്യം എല്ല...
14/12/2019

പ്രിയ ബന്ധു നമസ്തേ...
യുവജ്യോതി ഗ്രാമസേവാസമിതിക്ക്‌ വേണ്ടി ഒരു കാര്യാലയം ശാന്തിവിള ജംഗ്‌ഷനിൽ വാടകക്ക് എടുത്ത കാര്യം എല്ലാപേരും അറിഞ്ഞുകാണുമല്ലോ. ഈ കാര്യാലയത്തിന്റെ ഉദ്ഘാടനം (വിളക്ക് തെളിയിക്കൽ )നാളെ രാവിലെ 10.30ന് (15/12/2019 ഞായർ )നടത്തുവാൻ തീരുമാനിച്ച വിവരം ഏവരെയും സന്തോഷത്തോടെ അറിയിക്കുന്നു.. എല്ലാ പേരുടെയും മഹനീയ സാന്നിധ്യം പ്രതീക്ഷിച്ചു കൊള്ളുന്നു.. 🙏

വിവാഹ മംഗളാശംസകളോടെ.............
20/04/2018

വിവാഹ മംഗളാശംസകളോടെ.............

അശ്വതി പൊങ്കാല 2018
22/03/2018

അശ്വതി പൊങ്കാല 2018

ഇൻഡോ നേപ്പാൾ ഫെഡറേഷൻ കപ്പ് റൂറൽ ഗെയിംസിൽ ആർച്ചറി കോമ്പറ്റീഷനിൽ ഇന്ത്യയ്ക്ക് വേണ്ടി മെഡൽ കരസ്ഥമാക്കിയ ശ്രീവാസ്(നന്ദു)വിന്...
18/02/2018

ഇൻഡോ നേപ്പാൾ ഫെഡറേഷൻ കപ്പ് റൂറൽ ഗെയിംസിൽ ആർച്ചറി കോമ്പറ്റീഷനിൽ ഇന്ത്യയ്ക്ക് വേണ്ടി മെഡൽ കരസ്ഥമാക്കിയ ശ്രീവാസ്(നന്ദു)വിന് (കുളക്കുടിയൂർക്കോണം) അഭിനന്ദനങ്ങൾ...

22/01/2018
തെന്നൂർ ശ്രീകണ്ഠൻ ശാസ്താ ക്ഷേത്രം മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് യുവജ്യോതി ഗ്രാമസേവാ സമിതി നടത്തിയ തട്ടപൂജ...
17/01/2018

തെന്നൂർ ശ്രീകണ്ഠൻ ശാസ്താ ക്ഷേത്രം മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് യുവജ്യോതി ഗ്രാമസേവാ സമിതി നടത്തിയ തട്ടപൂജ...

ചില ഉത്സവ കാഴ്ച്ചകൾ
28/04/2017

ചില ഉത്സവ കാഴ്ച്ചകൾ

വെള്ളായണി ദേവി ക്ഷേത്രം കാളിയൂട്ട് ഉത്സവത്തോടനുബന്ധിച്ച് യുവജ്യോതി ഗ്രാമ സേവാ സമിതിയുടെ ആഭ്യമുഖ്യത്തിൽ സംഘടിപ്പിച്ച പൊതു...
28/04/2017

വെള്ളായണി ദേവി ക്ഷേത്രം കാളിയൂട്ട് ഉത്സവത്തോടനുബന്ധിച്ച് യുവജ്യോതി ഗ്രാമ സേവാ സമിതിയുടെ ആഭ്യമുഖ്യത്തിൽ സംഘടിപ്പിച്ച പൊതു നിറപറ , വൈദ്യുതി ദീപാലങ്കാരം , പൊങ്കാല ദിവസത്തെ ice cream വിതരണം എന്നിവയുമായി സഹകരിച്ച ഏല്ലാ വ്യക്തികൾക്കും നന്ദി അറിയിച്ചു കൊള്ളുന്നൂ...

കൂടാതെ ഉത്സവ ബുക്കിന് പരസ്യം തന്ന സൂര്യ ഫാൻസ് ശാന്തിവിള , താര പ്രിന്റേഴ്സ് പ്രാവച്ചമ്പലം , വ്യാസ വിദ്യാലയം നേമം ,
ഫ്ലോട്ടുകൾക്ക് ധന സഹായം തന്ന് സഹായിച്ച Net link solutions , The new mobile store karamana , ആർച്ച് ധന സഹായം തന്ന് സഹായിച്ച ചിന്നത്തിൽ ഫ്രഷ് ചിക്കൻ ശാന്തിവിള , sree bhadra door fabrication ശാന്തിവിള , കൂടാതെ Divine sounds പരശുവയ്ക്കൽ , ഉദയ പന്തൽ വർക്ക്സ് ശാന്തിവിള , Travancore decorations പുന്നമൂട് (ആർച്ച്) എന്നിവർക്കും യുവജ്യോതി ഗ്രാമ സേവാ സമിതിയുടെ പേരിൽ നിസീമമായ നന്ദി അറിയിച്ചു കൊള്ളുന്നൂ.
കൺവീനർ
ഹരികൃഷ്ണൻ

07/02/2017

വെള്ളായണി ദേവീ ക്ഷേത്രം കാളിയൂട്ട് മഹോത്സവത്തോടനുബന്ധിച്ച് യുവജ്യോതി ഗ്രാമ സേവാ സമിതി , ശാന്തിവിള ജംഗ്ഷൻ മുതൽ സോണൽ ഓഫീസ് ജംഗ്ഷൻ വരെ ദീപാലങ്കാരവും , പൊങ്കാല ദിവസം ശീതള പാനീയ വിതരണവും , ശാന്തിവിള ജംഗ്ഷനിൽ പൊതു നിറപറയും നടത്താൻ 5.2.17 ൽ കൂടിയ യോഗം തീരുമാനിക്കുകയും അതിനു വേണ്ടി താഴെ പറയുന്ന ഉത്സവ കമ്മിറ്റിയെ തിരഞ്ഞെടുക്കുകയും ചെയ്തു
രക്ഷാധികാരി-ശാന്തിവിള വിനോദ്
പ്രസിഡന്റ്-സെന്തിൽ കുമാർ.വി
സെക്രട്ടറി-രഞ്ജിത്ത്
ജോ.സെക്രട്ടറി-രാജേഷ്,കാർത്തിക്
കൺവീനർ-ഹരികൃഷ്ണൻ
ജോ.കൺവീനർ-അനന്തു , ശരത് ചന്ദ്രൻ, മനോജ്, സുരേഷ്
ട്രഷറർ- ശരത് കൃഷ്ണ

01/11/2016

Address

Trivandrum

Website

Alerts

Be the first to know and let us send you an email when Yuvajyothi Grama Seva Samithi Santhivila posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Furniture Store?

Share