Nava jyothi seva samithi malamakkavu

Nava jyothi seva samithi malamakkavu its a culturel society in malamakkavu for the development of our village

മലമക്കാവ് പൂരം
26/12/2016

മലമക്കാവ് പൂരം

17/11/2016
13/09/2016

പ്രിയപ്പെട്ടവരേ

എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍
;
;
;

മാവേലി നാടു വാണിടും കാലം
മാനുഷരെല്ലാരും ഒന്നുപോലെ
കള്ളവും പൊളിവചനവും ഇല്ലാത്ത ആ സ്വപ്ന സുന്ദരമായ കേരളത്തിന്‍റെ സ്മരണകള്‍ ഉണര്‍ത്തി
പൂക്കളവും.പൂവിളിയും, ഓണക്കോടിയും,
ഓണസദ്ധ്യയുമായി ഒരു പൊന്നോണം കൂടി വരവായി
'
'
'
'
ഫെയ്‌സ്‌ബുക്ക്‌ പോലുള്ള സോഷ്യല്‍ നെറ്റ്‌ വര്‍ക്കിങ്‌ സൈറ്റുകളിലൂടെ നിറഞ്ഞൊഴുകുന്ന ഓണാശംസകള്‍ കാണുമ്പോള്‍ ഓണം ഒരു പ്രദര്‍ശന വസ്തുവാക്കി മാറ്റുന്ന ആദുനിക മലയാളികളെയും നമുക്ക്കാണന്‍ സാധികും
ചുകന്ന ജുബ്ബയും തലയില്‍ കെട്ടും ഒക്കെ ആയി ന്യൂ ജെനെരറേന്‍ മാവേലി യെയും എഴുന്നെള്ളിക്കുന്ന യുവത്വം മഹാബലിആരാണെന്നോ എന്തിനു ഓണംആഘോഷിക്കുന്നു എന്നറിയാത്ത ഒരു പാട് ചെറുപ്പക്കാര്‍ ഉള്ള സാക്ഷര കേരളം.ഈ പ്രഹാസന നാടകങ്ങള്‍ കാണുമ്പോള്‍ ഓണസദ്യ യും ഓണാഘോഷവും വെറും FB post നു വേണ്ടി മാത്രം
ആണ് എന്ന് മനസില്ലകാന്‍ സാധിക്കും.

എല്ലാവരും അങ്ങനെ ആണ്എ ന്നല്ല ഈ പോസ്റ്റിനു അര്‍ഥം എന്നാലും ബഹുഭൂരിപക്ഷപേര്‍ക്ക്‌ ഒന്നും അറിയില്ല എന്ന് ഇന്നലെ കണ്ട ഒരു ലൈവ് TV show
യില്‍ നിന്നും മനസിലായി

'
'
'
മലയാളിയുടെ മനസ്സില്‍ സ്‌നേഹത്തിന്റെ പച്ചപ്പും, സാഹോദര്യത്തിന്റെ നറുമണവും നിറയ്‌ക്കുന്ന തിരുവോണനാള്‍ വന്നെത്തി. അത്തം ഒന്നിന്‌ തുടങ്ങിയ ഒരുക്കങ്ങളും കാത്തിരിപ്പും സഫലമാകുന്ന സുദിനം. തിരുവോണദിനത്തില്‍ മഹാബലി തമ്പുരാന്‍ തന്റെ പ്രജകളെ കാണാന്‍ വന്നെത്തും എന്നാണ്‌ വിശ്വാസം. അതുകൊണ്ട്‌ തന്നെ പ്രജകളെല്ലാം മാവേലിയെ വരവേല്‍ക്കാന്‍ മനോഹരമായ പൂക്കളങ്ങളൊരുക്കിയും, സദ്യവട്ടങ്ങള്‍ തയ്യാറാക്കിയും കാത്തിരിക്കണം എന്നാണ്‌. ഓരോ മലയാളിയ്‌ക്കും ഓണനാളുകള്‍, പ്രത്യേകിച്ചും തിരുവോണദിനം കാത്തിരിപ്പുകളുടെ സാഫല്യത്തിന്റെ ദിനമാണ്‌.
ഏറെ നാളായി ദൂരദേശങ്ങളില്‍ വസിക്കുന്ന ബന്ധു മിത്രാദികള്‍ നാട്ടിലേക്ക്‌ ഓടിയെത്തി, പഴയ ഓര്‍മ്മകളും, സ്‌നേഹബന്ധങ്ങളും പുതുക്കുന്ന സുന്ദര ദിനം. പലദേശങ്ങളില്‍ ജോലി ചെയ്യുന്ന മക്കള്‍ വേര്‍പാടിന്റെയും ഒറ്റപ്പെടലിന്റെ വേദന പേറി ജീവി്‌കുന്ന അച്ഛനമ്മമാരെ സന്ദര്‍ശിച്ച്‌ അവര്‍ക്കൊപ്പമിരുന്ന്‌ പൂക്കളം തീര്‍ത്തും, സദ്യയുണ്ടും അടുത്ത ഓണനാളുകള്‍ വരുന്നത്‌ വരെ ഓര്‍ത്തു വെക്കാനുള്ള നനുത്ത ദിനങ്ങള്‍ തീര്‍ക്കുന്ന ദിനങ്ങളാണ്‌ ഓണക്കാലം.
'
'
'
ഓണം എന്നത്‌ മലയാളിയെ സംബന്ധിച്ചിടത്തോളം ഒരു വികാരമാണ്‌. അതുകൊണ്ട്‌ തന്നെ മറുനാട്ടില്‍ ഓണം ആഘോഷിക്കേണ്ടി വരുമ്പോഴും മലയാളിത്തത്തോടെ ആഘോഷിക്കാന്‍ ഓരോ മലയാളിയും ബദ്ധശ്രദ്ധ കാണിക്കുന്നു.കേരളത്തെകാള്‍ കൂടുതല്‍ ഓണം ആഘോഷിക്കുന്നത് മറുനാടന്‍ മലയാളികള്‍ ആണ്
പൂക്കളം ഒരുക്കിയും സദ്യവെച്ചും പുത്തന്‍ ഉടുപ്പ് മേടിച്ചും അവര്‍ ഓണം എന്ന വികാരത്തെ മറുനാത്തിലും ആഘോഷം ആക്കുന്നു

Admin team
Ente malamakkavu/എന്റ മലമക്കാവ്

പ്രിയപ്പെട്ടവരേഎല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍;;;മാവേലി നാടു വാണിടും കാലംമാനുഷരെല്ലാരും ഒന്നുപോലെകള്ളവും പൊളിവചനവ...

ചമ്രവട്ടം അയ്യപ്പക്ഷേത്രംമലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ തൃപ്രങ്ങോട് പഞ്ചായത്തിലാണ് ചമ്രവട്ടം അയ്യപ്പക്ഷേത്രം സ്ഥിതി...
07/08/2016

ചമ്രവട്ടം അയ്യപ്പക്ഷേത്രം

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ തൃപ്രങ്ങോട് പഞ്ചായത്തിലാണ് ചമ്രവട്ടം അയ്യപ്പക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഭാരതപ്പുഴയാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഈ ക്ഷേത്രത്തിന് 400 വർഷത്തിലേറെ പഴക്കമുണ്ട്.

ചമ്രവട്ടം അയ്യപ്പക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം നൂറ്റാണ്ടുകൾക്കു മുമ്പ് വനപ്രദേശമായിരുന്നുവെന്നും ഈ സ്ഥലത്ത് “ശംബരൻ” എന്ന മഹർഷി തപസ്സനുഷ്ഠിച്ചിരുന്നുവെന്നും അതിനാൽ അതിനു ചുറ്റുമുള്ള പ്രദേശം പിന്നീട് ശംബരവട്ടം എന്നറിയപ്പെടുകയും കാലക്രമേണ അത് ചമ്രവട്ടമായി മാറുകയും ചെയ്തുവെന്നാണ് ഒരു ഐതീഹ്യം.

ഈ സ്ഥലത്ത് ധർമ്മശാസ്താവ് പത്മാസനസ്ഥനായി ചമ്രം പടിഞ്ഞിരുന്നുവെന്നും, അങ്ങിനെ ചമ്രവട്ടം എന്ന സ്ഥലനാമം ഉണ്ടായിയെന്നുമാണ് മറ്റൊരു ഐതീഹ്യം.

പ്രകൃതിയുടെ നിയന്ത്രണത്തിൽ സ്വഭാവികമായി ആറാട്ട് നടക്കുന്ന ചുരുക്കം ക്ഷേത്രങ്ങളിൽ ഒന്നാണ് ചമ്രവട്ടം. മഴക്കാലത്ത്‌ ഭാരതപ്പുഴ നിറഞ്ഞൊഴുകി വിഗ്രഹം വെള്ളത്തിൽ മുങ്ങുമ്പോളാണ് ഇവിടെ ആറാട്ട്‌ നടക്കുക എന്നത് ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.

ആലുവ മണപ്പുറം ശിവക്ഷേത്രം, താന്നിക്കുടം ഭഗവതി ക്ഷേത്രം, ഊരമന ശാസ്താക്ഷേത്രം, തൃപ്പുലിക്കൽ ശിവക്ഷേത്രം എന്നിവയാണ് ഇതുപോലെ സ്വഭാവികമായി ആറാട്ട് നടക്കുന്ന കേരളത്തിലെ മറ്റ് ക്ഷേത്രങ്ങൾ.

Happy Christmas
23/12/2015

Happy Christmas

28/07/2015
നവജ്യോതി സേവാസമിതി,മലമൽക്കാവുംമാധവ സദാശിവ സേവാട്രസ്ററും,സേവാഭാരതിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര ചികിത്സ ക്യാ...
08/02/2015

നവജ്യോതി സേവാസമിതി,മലമൽക്കാവുംമാധവ സദാശിവ സേവാട്രസ്ററും,സേവാഭാരതിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര ചികിത്സ ക്യാമ്പും,രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പും ,രക്തദാന സേനാ രൂപീകരണവും ,തൃത്താല പോലീസ്‌ സബ് ഇൻസ്പെക്ടർ ലാൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

Address

Ottappalam

Telephone

8907733018

Website

Alerts

Be the first to know and let us send you an email when Nava jyothi seva samithi malamakkavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share