Friends of Labour Malappuram

Friends of Labour Malappuram Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Friends of Labour Malappuram, Malappuram, Malappuram.

സുഹൃത്തുക്കളെ,
ഒരു പുതിയ കൂട്ടായ്മയിലേക്ക് സ്വാഗതം.
തൊഴില്‍, തൊഴിലാളി, തൊഴില്‍ വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ ബഹുജനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും തൊഴില്‍വകുപ്പ് ജീവനക്കാര്‍ക്കും ലഭ്യമാക്കുകയും അവരുടെ അഭിപ്രായങ്ങള്‍ സമാഹരിക്കുകയും ചെയ്യുക എന്നതാണ് ഈ പേജുകൊണ്ട് ലക്ഷ്യമിടുന്നത്. കൂടാതെ, ജീവനക്കാരും സാധാരണക്കാരുമായുള്ള അകലം കുറക്കുന്നതിനും അവരുടെ സൃഷ്ടിപരമായ കഴിവുകളെ പ്രോത്സാഹിപ്പി ക്കുന്നതിനും ഒരു കണ്ണിയായി നില്‍ക്കണം എന്നും ആഗ്രഹിക്കുന്നു. സര്‍ക്കാരിന്റെയോ വകുപ്പുകളുടെയോ നയങ്ങള്‍ക്കെതിരായോ, ഏതെങ്കിലും വിഭാഗത്തെ അധിക്ഷേപിക്കുന്നതോ ആയ കാര്യങ്ങള്‍ കമന്റുകളായി വരാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അങ്ങിനെ ശ്രദ്ധയില്‍ പെട്ടാല്‍ അത് അപ്പോള്‍ തന്നെ നീക്കം ചെയ്യുന്നതായിരിക്കും. ആര്‍ക്കെങ്കിലും എന്തെങ്കിലും (ഫോട്ടോ, കുറിപ്പ്, വാര്‍ത്തകള്‍...) ഈ പേജില്‍ പ്രത്യേകമായി ചേര്‍ക്കണം എന്ന് ആഗ്രഹമുണ്ടെങ്കില്‍ [email protected] എന്ന മെയിലിലേക്ക് അയക്കുക. വിശദമായി പരിശോധിച്ച ശേഷം പ്രസിദ്ധീകരണ യോഗ്യമെങ്കില്‍ പ്രസിദ്ധീകരിക്കുന്നതായി രിക്കും. സഹകരണവും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു.

Address

Malappuram
Malappuram
676505

Website

Alerts

Be the first to know and let us send you an email when Friends of Labour Malappuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Friends of Labour Malappuram:

Shortcuts

Share