പുണ്യഭൂമി

പുണ്യഭൂമി വി.എച്ച്.പി അഴിയൂർ പ്രഖണ്ഡ്(അഴിയൂർ,ഒഞ?

രാജ്യത്തെ കുട്ടികളില്ലാത്ത ഹിന്ദു ദമ്പതികൾക്കായി വിശ്വഹിന്ദു പരിഷത്ത് ഹെൽപ്പ് ലൈൻ നമ്പർ അവതരിപ്പിക്കുന്നു.ഹിന്ദു ജനസംഖ്യ...
11/09/2015

രാജ്യത്തെ കുട്ടികളില്ലാത്ത ഹിന്ദു ദമ്പതികൾക്കായി വിശ്വഹിന്ദു പരിഷത്ത് ഹെൽപ്പ് ലൈൻ നമ്പർ അവതരിപ്പിക്കുന്നു.ഹിന്ദു ജനസംഖ്യയിൽ വന്ന കുറവാണ് ഇത്തരമൊരു നടപടി സ്വീകരിക്കാൻ സംഘടനയെ പ്രേരിപ്പിച്ചത്.

ഹെൽപ്പ് ലൈനിലൂടെ കുട്ടികളില്ലാത്ത ഹിന്ദു ദമ്പതികൾക്ക് വൈദ്യസഹായം എത്തിക്കാനാവും സംഘടനയുടെ ശ്രമമെന്ന് വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയ പറഞ്ഞു.ടെസ്റ്റ്ട്യൂബ് ശിശു അടക്കമുള്ള വൈദ്യസഹായം സംഘടനയുടെ വകയായി നൽകുമെന്നും തൊഗാഡിയ പറഞ്ഞു.നാസിക്കിൽ കുംഭമേളയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു വി.എച്ച്.പി നേതാവിന്റെ പ്രതികരണം.

ശ്രീനാരായണ ഗുരുദേവനെ തൂക്കിലേറ്റിയ സി.പി.എം നടപടി അത്യന്തം ഗുരുതരമാണെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് എസ്.ജെ...
11/09/2015

ശ്രീനാരായണ ഗുരുദേവനെ തൂക്കിലേറ്റിയ സി.പി.എം നടപടി അത്യന്തം ഗുരുതരമാണെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് എസ്.ജെ.ആർ.കുമാർ പ്രസ്താവനയിൽ പറഞ്ഞു.ഭാരതീയ സമൂഹം പരിപാവനമായി കരുതുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായ ശോഭായാത്രയേയും ഹൈന്ദവ സമൂഹത്തേയും പരിഹസിക്കാൻ സി.പി.എം നടത്തിയ പ്രകടനങ്ങളിൽ സഭ്യതയുടേയും സംസ്ക്കാരത്തിന്റേയും എല്ലാ അതിരുകളും ലംഘിച്ചത്‌ മാപ്പർഹിക്കാത്ത കുറ്റമാണ്.കേരള സമൂഹത്തെ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് കൈപിടിച്ചുയർത്തിയ ശ്രീനാരായണ ഗുരുദേവനെ പൊതുസമൂഹത്തിൽ അവഹേളിച്ചത് ഹൈന്ദവ സമൂഹത്തോടുള്ള വെല്ലുവിളിയായേ കാണാനാവൂ.

ചെയ്ത തെറ്റിന് സി.പി.എം നേതാക്കൾ എത്രയും പെട്ടെന്ന് ഗുരുസന്നിധിയിൽ പോയി മാപ്പ് ചോദിക്കണം.അല്ലെങ്കിൽ അവർ സ്വയം കുരിശിലേറേണ്ട സ്ഥിതി വൈകാതെ വരുമെന്നും പ്രസ്താവനയിൽ പറയുന്നു.

ഹിന്ദുവിന് ജയിലും മുസ്ലിമിന് ജാമ്യവും ശരിയല്ലെന്ന് പ്രവീണ്‍ തൊഗാഡിയ.
12/05/2015

ഹിന്ദുവിന് ജയിലും മുസ്ലിമിന് ജാമ്യവും ശരിയല്ലെന്ന് പ്രവീണ്‍ തൊഗാഡിയ.

16/02/2015
മതപരാവാർത്ത‍നത്തെ കുറിച്ച് വി.എച്ച്.പി യുടെ സംസ്ഥാന ജനറൽ സെക്രട്ടറി വി.മോഹനന്റെ പത്ര പ്രസ്താവന.
25/12/2014

മതപരാവാർത്ത‍നത്തെ കുറിച്ച് വി.എച്ച്.പി യുടെ സംസ്ഥാന ജനറൽ സെക്രട്ടറി വി.മോഹനന്റെ പത്ര പ്രസ്താവന.

ഈ വാർത്തയിൽ നിന്നുതന്നെ ചുംബന സമരത്തിൽ പങ്കെടുത്തവർ ആരോക്കയാണെന്ന് മനസിലായിക്കാണുമല്ലോ
08/12/2014

ഈ വാർത്തയിൽ നിന്നുതന്നെ ചുംബന സമരത്തിൽ പങ്കെടുത്തവർ ആരോക്കയാണെന്ന് മനസിലായിക്കാണുമല്ലോ

Nov:20 nu Azhiyuril sweekaranam
04/11/2014

Nov:20 nu Azhiyuril sweekaranam

17/04/2014

Address

Azhiyoor
Kozhikode
1111

Alerts

Be the first to know and let us send you an email when പുണ്യഭൂമി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share