YUVA Kala Samskarika Vedi

YUVA Kala Samskarika Vedi Welcome alll....It's our official page about our organization.

17/08/2015
Thanx to all for making this camp as great sucess...
22/04/2015

Thanx to all for making this camp as great sucess...

20/04/2015
ഞങ്ങളുടെ രക്തധാന ക്യാബ് മഹനീയമാക്കി തീര്‍ത എല്ലാ മഹത് വ്യക്തികള്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിച്ചു കെളളുന്നു.....
18/04/2015

ഞങ്ങളുടെ രക്തധാന ക്യാബ് മഹനീയമാക്കി തീര്‍ത എല്ലാ മഹത് വ്യക്തികള്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിച്ചു കെളളുന്നു...........

Donate blood ..save life...
09/04/2015

Donate blood ..save life...

GIVE SOMTHING                      FOR          YOUR BROTHERS         -------------------  ഈ ഭൂമിയില്‍  ജനിച്ച്,ജീവിച്ച്...
01/04/2015

GIVE SOMTHING
FOR
YOUR BROTHERS
-------------------
ഈ ഭൂമിയില്‍ ജനിച്ച്,ജീവിച്ച് വളരെ വേഗം കടന്നു പോകുന്ന നമ്മുടെ ജീവിതത്തില്‍, നമ്മുടെ സഹജീവികള്‍ക്ക് നല്‍കാവുന്ന ഏറ്റവും വലിയ ധാനമാണ് ഒരുതുളളി ജീവരക്തം.നമ്മള്‍ നല്‍കുന്ന ഒരുതുളളി രക്തത്തിലൂെട നമ്മള്‍ ഇതുവരെ പരിചയപെടാത്ത ഒരുവ്യക്തിയുടെ ജീവന്‍ സംരക്ഷിക്ക പെടുമെങ്കില്‍ അതില്‍പ്പരം ഒരു പുണ്ണ്യം വേെറന്ത്.അനേകം ജനങ്ങളുടെ നന്മയെ മുന്നില്‍ കണ്ട് IMA യുംYUVA കലസാംസ്കാരികേവേദിയുംചേര്‍ന്ന് ശൂരനാട് തെക്ക്,ഇരവിച്ചിറ LPS ല്‍ വെച്ച് April 18 നു നടത്തുന്ന രക്തധാന ക്യബ് ഫലവത്താകണമെങ്കില്‍ നിങ്ങള്‍ ഏവരുേടയും, സഹജീവികളെ സഹായിക്കുവാനുളള ത്യാഗപൂര്‍ണമായ മനസ് കൂടിയെ തീരു,ആ ഒരു മനസ്സോടെ നമ്മളുെട ഈ എളിയ ശ്രമം പങ്കെടുത്ത് വിജയിപ്പിക്കാന്‍ നിങ്ങള്‍ ഏവരേയും വിനയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
******************************
Venue@ ശൂരനാട് തെക്ക്,ഇരവിച്ചിറ LPS.,Patharam
Date@2015 April 18 ,9 am to 2 pm
Contact No...9809493246
974608802

18/03/2015

Dear friends,

we are conducting a blood donation camp on 18 april 2015 Govt:LPS .Camp starts from 8pm onwards.Those who are ready to give blood kindly register their name before 16 april 2015.You can register by calling the following mobile numbers or by messaging in this page.

Mob1:9809493246
Mob2:9746088022

''GIVE BLOOD SAVE LIFES''

Thank you all...

Mission RED.Blood Donation Camp@Gov:Eravichira LPS on 18/April/2015....
14/03/2015

Mission RED.Blood Donation Camp@Gov:Eravichira LPS on 18/April/2015....

Address

Yuva Kala Samskarika Veedi, Edavana Junction, Eravichira Naduvil
Kollam
690522

Website

Alerts

Be the first to know and let us send you an email when YUVA Kala Samskarika Vedi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share