Digital Seva Peppathy

Digital Seva Peppathy Common Service Centre Peppathy

Land line: 0484 2001555

Happy New Year 2023
01/01/2023

Happy New Year 2023

05/12/2022
Happy Onam to all
21/08/2021

Happy Onam to all

10/07/2021

*_ലോകത്തിലെ ആദ്യത്തെ നാനോ ഫെർട്ടിലൈസറായ നാനോ യൂറിയ (ലിക്വിഡ്) CSC യിലൂടെ ലഭ്യമാക്കുന്നു_*

നാനോ ടെക്നോളജി അധിഷ്ഠിത നാനോ യൂറിയ (ലിക്വിഡ്) ഇഫ്കോ ശാസ്ത്രജ്ഞരുടെ വർഷങ്ങളുടെ ഗവേഷണത്തിനൊടുവിൽ വികസിപ്പിച്ചെടുത്തതാണ്.

1 കുപ്പി നാനോ യൂറിയ പ്രയോഗിക്കുന്നത് കുറഞ്ഞത് 1 ബാഗ് യൂറിയ പ്രയോഗിക്കുന്നതിനു തുല്യമാണ്.

ഇത് എല്ലാ തരം വിളകൾക്കും അനുയോജ്യമാണ്. വില 500ML ₹240*/-.

For details please contact Digital Seva Peppathy..
9809111224 / 9496334580

ഗ്യാസ് സിലിണ്ടർ റീഫിൽ ബുക്ക് ചൈയ്യുന്നതിന് സമീപിക്കുക - ഡിജിറ്റൽ സേവാ പേപ്പതി
29/05/2021

ഗ്യാസ് സിലിണ്ടർ റീഫിൽ ബുക്ക് ചൈയ്യുന്നതിന് സമീപിക്കുക - ഡിജിറ്റൽ സേവാ പേപ്പതി

വാക്‌സിൻ രജിസ്‌ട്രേഷൻ ചെയ്യുന്നതിന് ആവശ്യമായ തിരിച്ചറിയൽ രേഖകൾ .1 . ആധാർ കാർഡ്2 . ഡ്രൈവിംഗ് ലൈസൻസ്3 . PAN കാർഡ്4 . പാസ്പ...
24/05/2021

വാക്‌സിൻ രജിസ്‌ട്രേഷൻ ചെയ്യുന്നതിന് ആവശ്യമായ തിരിച്ചറിയൽ രേഖകൾ .
1 . ആധാർ കാർഡ്
2 . ഡ്രൈവിംഗ് ലൈസൻസ്
3 . PAN കാർഡ്
4 . പാസ്പോര്ട്ട്
5 . വോട്ടർ ഐഡി കാർഡ് .

ഇതിൽ ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ ഫോട്ടോ Whatsapp ചൈയ്യുക . ( രണ്ട് പുറങ്ങളും / Front & Back Side)
ജനന തിയതി കൃത്യം ആയി മെസ്സേജിൽ ഉൾപെടുത്തുക

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9496334580 See less

COVID VACCINATION BOOKING @ Digital Seva Peppathy.
29/04/2021

COVID VACCINATION BOOKING @ Digital Seva Peppathy.

ഗവ: നിർദ്ദേശ പ്രകാരം COWID വാക്‌സിനേഷന് ഹോസ്പിറ്റലിൽ  വച്ചുള്ള SPOT രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല. ഓൺലൈൻ  ആയി COWIN പ...
22/04/2021

ഗവ: നിർദ്ദേശ പ്രകാരം COWID വാക്‌സിനേഷന് ഹോസ്പിറ്റലിൽ വച്ചുള്ള SPOT രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല. ഓൺലൈൻ ആയി COWIN പോർട്ടലിൽ വാക്സിനേഷന് രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ വാക്സിൻ ലഭിക്കുകയുള്ളൂ..

COWIN പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിന് ഉള്ള സൗകര്യം ഡിജിറ്റൽ സേവ പേപ്പതിയിൽ ലഭ്യമാണ്.

Address

Kochi
682313

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 3pm

Telephone

+919496334580

Alerts

Be the first to know and let us send you an email when Digital Seva Peppathy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Digital Seva Peppathy:

Share