Mobile LCD Broken Solution

Mobile LCD Broken Solution Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mobile LCD Broken Solution, Changanacherry.

അപ്പനും , മകളും🔥♥️ചലഞ്ചൊന്നുമല്ല  ..
28/09/2023

അപ്പനും , മകളും🔥♥️
ചലഞ്ചൊന്നുമല്ല ..

27/09/2023
30/04/2019
മൊബൈൽ ഫോൺ ഡിസ്പ്ലേ പൊട്ടിയാൽ എന്തു ചെയ്യും! വില കൂടിയ മൊബൈൽ ഫോൺ ഡിസ്പ്ലെ പൊട്ടിയാൽ നമ്മൾ കമ്പനി സർവ്വീസ് സെൻററിൽ പോകും. ...
13/04/2019

മൊബൈൽ ഫോൺ ഡിസ്പ്ലേ പൊട്ടിയാൽ എന്തു ചെയ്യും!

വില കൂടിയ മൊബൈൽ ഫോൺ ഡിസ്പ്ലെ പൊട്ടിയാൽ നമ്മൾ കമ്പനി സർവ്വീസ് സെൻററിൽ പോകും. പക്ഷെ മൊബൈലിന്റെ പകുതി വിലയായിരിക്കും പറയുന്നത്.

പിന്നെ എന്തു ചെയ്യും.?

മൊബൈൽ ഷോപ്പിൽ പ്പോയി നമ്മൾ ഡിസ്പ്ലെ മാറും.

അവിടെ കിട്ടുന്നത്. COMBO (display with Touchpad) ആണ്

പക്ഷെ ഒർജിനൽ ഡിസ്പ്ലെയുടെ clarity യോ ഗുണമോ കിട്ടില്ല. മനസ്സില്ലാതെ തൃപ്തിയില്ലാതെ ഉപയോഗിക്കും.

ഇനിയും അങ്ങനെ തുടരണമോ ?

വില കൂടിയ മൊബൈൽ ഫോൺ ഡിസ്പ്ലെ പൊട്ടിയാൽ..!

1. ഗ്ലാസ് മാത്രമാണോ പൊട്ടിയത് എന്ന് ഉറപ്പു വരുത്തുക

2.ഡിസ്പ്ലെ പഴയതുപോലെ നന്നായി വർക്ക് ചെയ്യുന്നു എന്നു ഉറപ്പു വരുത്തുക.

മുൻവശത്തെ Glass മാത്രമാണ് പൊട്ടിയതെങ്കിൽ,
അത് മാത്രമായി മാറ്റി നിങ്ങളുടെ ഒർജിനൽ ഡിസ്പെപ്ലെ നിലനിർത്തി തരുന്നു.

അത്യാധുനിക Machine-ലൂടെ...

ഒർജിനൽ ഡിസ്പ്ലെ തന്നെ ഉപയോഗിക്കാം..

Supported Brands;

iPhone
Samsung
Oppo
MI
Nokia
Vivo
Honor Huawei
Lenovo Moto
LG

Please Share it to younr Friends.
Phone :9847471255
:9207216543
New mobile care near by no:1 pvt bus stand palace road changanacherry
Opposite Lubina fabrics

We have more solutions for all mode broken glassesNew mobile care 9847471255OPPO f3
20/12/2018

We have more solutions for all mode broken glasses
New mobile care 9847471255
OPPO f3

LG k7
15/10/2018

LG k7

Samsung j5 prime
15/10/2018

Samsung j5 prime

18/09/2018

പ്രിയമുള്ള സുഹൃത്തേ, Technology അനുദിനം മാറുന്ന കാലഘട്ടത്തിൽ പ്രത്യേകിച്ച് Mobile phone technical മേഖലയിൽ എന്നും പുതിയ Technical Support customer നു തരാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് അഭിമാനത്തൊടെ പറയാൻ കഴിയും.
ഇന്നുവരെ Smart Phone ഉപയോഗിക്കുന്ന Customers നേരിട്ട ഒരു വലിയ പ്രശ്നമാണ് phone നിലത്തു വീണു glass പൊട്ടിയാൽ മാറാനായി touchand Disply ഒന്നിച്ചു മാറേണ്ടി വരുന്ന അവസ്ഥ. അപ്പോൾ അത് മാറുന്ന ചിലവ് മാത്രമല്ല മാറിയാൽ പഴയ Disply clarity തിരിച്ചു കിട്ടുകയും ഇല്ല.original മാറാം എന്നു വച്ചാൽ ഒത്തിരി പൈസയും ആകും. കാലതാമസവും എടുക്കും
അതിനൊരു പരിഹാരമാണ് ഇത്
BR0KEN GLASS CHANGING SOLUTION
ഇതുവഴി നമുക്ക് Phone നിന്റെ Original Dis Ply clarity നിലനിർത്തിglass മാത്രം മാറുവാൻ സാദിക്കും .ഇതിന്റെ ചിലവും കുറവായിരിക്കും. ഇതിനായി സമീപിക്കുക
MOBILE CARE, NEW M0BILE CARE
ചങ്ങനാശ്ശേരി
7907045475

എല്ലാ മൊബൈൽ  ഫോൺ കമ്പനികളുടെയും  ബ്രോക്കേണ് ഗ്ലാസ്‌ ചേഞ്ച്‌ഇങ് ആരംഭിച്ച വിവരം ഒത്തിരി സന്തോഷത്തോടെ അറിയിക്കുന്നു. എല്ലാ ...
17/09/2018

എല്ലാ മൊബൈൽ ഫോൺ കമ്പനികളുടെയും ബ്രോക്കേണ് ഗ്ലാസ്‌ ചേഞ്ച്‌ഇങ് ആരംഭിച്ച വിവരം ഒത്തിരി സന്തോഷത്തോടെ അറിയിക്കുന്നു. എല്ലാ മോഡലുകളും വളരെ മിതമായ വിലയിൽ ഉത്തരവാദിത്വത്തോടെ ചെയ്തു നൽകുന്നതായിരിക്കും കോംബോ ഡിസ്പ്ലേ മാറാതെ ഗ്ലാസ്‌ മാത്രം ചേഞ്ച്‌ ചെയ്യുന്നതിനാൽ ക്ലാരിറ്റി ഒട്ടും കുറയില്ല എന്നത് തന്നെ ആണ് ഇതിന്റെ ഏറ്റവും വലിയ മേന്മ.
I am not trying to give an image of a fairy tale, perfect, everything else, i am just being Practical....
ഉയർന്ന വില നൽകി ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് വാങ്ങി വഞ്ചിക്കപെടുന്നതിലും നല്ലത് താങ്കളുടെ ഒറിജിനൽ ഡിസ്പ്ലേ അതെ മേന്മയോടെ ഉപയോഗിക്കുന്നത് തന്നെ. കഴിഞ്ഞ കാലങ്ങളിൽ ഞങ്ങൾക്ക് നൽകിയ സഹകരണവും സ്നേഹവും ഇനിയും തുടരണമേയെന്നു അഭ്യർത്ഥിക്കുന്നു......

For more details :-

New mobile care
near no1 pvt bus stand
palace road

Mobile care
Rajeswari complex
perunna

Contact :-
Appu
7907045475
9847471255

Address

Changanacherry
686102

Telephone

9847471255

Website

Alerts

Be the first to know and let us send you an email when Mobile LCD Broken Solution posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share